മണ്ണാര്‍ക്കാട് : അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തില്‍ ആനയൂട്ടും മഹാഗണപതി ഹോമവും നടന്നുയ.ആനയൂട്ടിന് ഗജ വീരന്‍ ശ്രീകൃഷ്ണപുരം വിജയ് പ്രത്യക്ഷ ഗണപതിയായി.ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് ശങ്കരനാരായണന്‍ നമ്പൂതിരി മുഖ്യകാര്‍ മികത്വം വഹിച്ചു.ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി കെ.എം ബാലചന്ദ്ര നുണ്ണി,ക്ഷേത്രം ഭാരവാഹികളായ എം.പുരുഷോത്തമന്‍,കെ.സി സച്ചിദാന്ദന്‍ എന്നിവരും സംബന്ധിച്ചു.ആനയൂട്ടിന് സാക്ഷ്യം വഹിക്കാന്‍ നിരവധി ഭക്തരെത്തിയിരുന്നു.എന്‍.അക്ഷയ്,കെ.ബി ബദരീനാഥ് എന്നിവരുടെ മേളം അരങ്ങേറ്റവുമുണ്ടാ യി.ക്ഷേത്ര ത്തില്‍ വിശേഷാല്‍ പൂജകളുമുണ്ടായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!