Day: August 9, 2022

തിരുവോണം ബംബര്‍ വില്‍പ്പനയില്‍
സംസ്ഥാനത്ത് പാലക്കാട് ജില്ല ഒന്നാമത്

പാലക്കാട് : ജില്ലയില്‍ ഇതുവരെ തിരുവോണം ബംബര്‍ 2022 ന്റെ രണ്ട് ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കൂടുത ല്‍ ടിക്കറ്റുകള്‍ വിറ്റ ജില്ല എന്ന നിലയില്‍ പാലക്കാട് ഒന്നാമതാണ്. ജില്ലാ ഓഫീസില്‍ 1,20,000 ടിക്കറ്റുകളും ചിറ്റൂര്‍, പട്ടാമ്പി സബ്…

വിവിധ പാർട്ടികളിൽ നിന്ന് മുസ്‌ലിം ലീഗിലേക്ക് എത്തിയവർക്ക് സ്വീകരണം നൽകി

അലനല്ലൂർ: വഴങ്ങല്ലിയിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവെച്ച് മുസ്‌ലിം ലീഗിലേക്ക് എത്തിയവർക്ക് സ്വീകരണം നൽ കി. വഴങ്ങല്ലി യൂണിറ്റ് മുസ്‌ലിം ലീഗ് കമ്മിറ്റി ഒരുക്കിയ സ്വീകരണ ചടങ്ങിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.എൻ.ഷംസു ദ്ദീൻ എം.എൽ.എ മെമ്പർഷിപ്പ് നൽകി…

ഗോത്രസംസ്‌ക്കാരത്തെ അടുത്തറിയാന്‍ ‘ തവിലോസെ’ പദ്ധതിയുമായി

അഗളി: അട്ടപ്പാടിയിലെ ഗോത്രസംസ്‌ക്കാരത്തെ അടുത്തറിയാന്‍ ‘ തവിലോസെ'( അട്ടപ്പാടിയിലെ ഇരുള വിഭാഗത്തിന്റെ വാദ്യോപ കരണത്തിന്റെ ശബ്ദം) പദ്ധതിയുമായി അട്ടപ്പാടി എം.ആര്‍. എസി ലെ വിദ്യാര്‍ത്ഥികള്‍. ഗോത്ര സംസ്‌കാരത്തെ അടുത്തറിയാനും തനത് കലാരൂപം, കൃഷി, ഭക്ഷണ രീതി, പാരമ്പര്യ ചികിത്സ തുടങ്ങി യവയില്‍…

സ്വകാര്യമില്ലില്‍ നിന്ന് 1623 കിലോഗ്രാം അരിയും 59 കിലോ ഗ്രാം ഗോതമ്പും പിടിച്ചെടുത്തു

പാലക്കാട്‌: ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങള്‍ വഴി റേഷനരി വ്യാ പകമായി കടത്തുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 1623 കിലോ ഗ്രാം അരിയും 59 കിലോ ഗ്രാം ഗോതമ്പും പിടിച്ചെടുത്തു. ചിറ്റൂര്‍ താലൂക്കിലെ വടകരപ്പതി പഞ്ചായത്തിലെ ഒഴലപ്പതിയില്‍ അടഞ്ഞുകിടക്കുന്ന സ്വകാര്യ മി…

വ്യാപാരിദിനം ആചരിച്ചു;
വ്യാപാരികള്‍ മണ്ണാര്‍ക്കാട്
ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്: വ്യാപാരികളുടെ തൊഴില്‍ സംരക്ഷിക്കണമെന്നാ വശ്യപ്പെട്ട് വ്യാപാരി ദിനത്തില്‍ കേരള വ്യാപാരി വ്യവസായി ഏ കോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് മുനിസപ്പല്‍ ബസ് സ്റ്റാന്റ് പരിസരത്ത് ധര്‍ണ നടത്തി.ചെറുകിട വ്യപാര മേഖലയെ തകര്‍ ക്കുന്ന ജിഎസ്ടി നിയമങ്ങളും നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ച്…

റോഡിലെ കുഴികള്‍ക്കെതിരെ പ്രതിഷേധം;യൂത്ത് ലീഗ് വാഴനട്ടു

തച്ചനാട്ടുകര: തകര്‍ന്ന റോഡുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് തച്ചനാട്ടുകര പഞ്ചായത്ത് കമ്മിറ്റി മുറിയങ്കണ്ണിയില്‍ റോഡില്‍ വാഴനട്ട് പ്രതിഷേധിച്ചു.സമയബന്ധിതമായി അറ്റകുറ്റ പണികള്‍ നടത്താത്തത് മൂലം വ്യാപകമായി രൂപപ്പെട്ട റോഡുകളി ലെ കുഴികളില്‍ വീണ് ജനങ്ങളുടെ ജീവന്‍ പൊലിഞ്ഞിട്ട് പോലും സംസ്ഥാന സര്‍ക്കാര്‍…

വീട് തകര്‍ന്നു

കോട്ടോപ്പാടം: കനത്ത മഴയില്‍ കോട്ടോപ്പാടം പുറ്റാനിക്കാടില്‍ വീട് തകര്‍ന്നു.കുന്നുമ്മല്‍ വിജയകുമാരിയുടെ ഓട് മേഞ്ഞ വീടാണ് തകര്‍ന്നത്.പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ആള പായമില്ല.കുടുംബം വാടക വീട്ടിലേക്ക് മാറി.

വീട് തകർന്നു

കല്ലടിക്കോട് : കാഞ്ഞിരാനി ചന്ദ്രിക, ശാരദ എന്നിവരുടെ വീട് തകർന്നു. തിങ്കളാഴ്ച്ച രാവിലെ യാണ് സംഭവം കനത്ത മഴയെ ത്തുടർന്ന് വീടിൻറെ ഒരുവശം ചുമരും മേൽക്കൂരയും തകരുക യായിരുന്നു.

കാര്‍ഷികോപകരണ പ്രദര്‍ശനവും കാര്‍ഷിക മേളയും നടത്തി

അലനല്ലൂര്‍: വള്ളുവനാട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേ ഷനും കിസാന്‍ സര്‍വ്വീസ് സൊസൈറ്റിയും സംയുക്തായി കാര്‍ഷി ക ഉപകരണ പ്രദര്‍ശനവും കാര്‍ഷികമേളയും സംഘടിപ്പിച്ചു. കാര്‍ ഷിക യന്ത്രവല്‍ക്കരണ ഉപ-പദ്ധതി സ്മാം മുഖേന 50 ശതമാ നം മു തല്‍ 80 ശതമാനം വരെ…

ക്ഷേത്രത്തില്‍ മോഷണം: രണ്ട് പേര്‍ പിടിയില്‍

മണ്ണാര്‍ക്കാട് പത്തുകുടി ശിവക്ഷേത്രത്തില്‍ നിന്നും വിളക്കുകള്‍ മോഷ്ടിച്ച സംഭവത്തില്‍ തമിഴ്‌നാട് സ്വദേശികളായ അച്ഛനേയും മകനേയും മണ്ണാര്‍ക്കാട് എസ്‌ഐ എം സുനിലിന്റെ നേതൃത്വ ത്തിലുള്ള സംഘം പിടികൂടി.തമിഴ്‌നാട് അരിയല്ലൂര്‍ പെരിയവളയം സൗത്ത് സ്ട്രീറ്റില്‍ വിശ്വനാഥന്‍ (58) മകന്‍ കണ്ണന്‍ (39) എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ…

error: Content is protected !!