Day: August 17, 2022

ടിഎംയുപി സ്‌കൂളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

അലനല്ലൂര്‍:എടത്തനാട്ടുകര ടി.എ. എം.യു.പി.സ്‌കൂള്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.സ്‌കൂള്‍ മനേജര്‍ പി. അബൂബക്കര്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി. പി.ടി.എ.പ്രസിഡണ്ട് എം.കെ. യാക്കൂബ് അധ്യ ക്ഷത വഹിച്ചു. റിട്ടയേര്‍ഡ് ഹവില്‍ദാര്‍ പി.അബ്ദുല്‍ ഹമീദ് മുഖ്യാ തിഥിയായി. ഗ്രാമപഞ്ചായത്തംഗങ്ങളായ ലൈല ഷാജഹാന്‍, പി.ജിഷ, ഹെഡ് മാസ്റ്റര്‍…

ചങ്ങലീരി സ്‌കൂള്‍
കര്‍ഷകദിനം ആചരിച്ചു

കുമരംപുത്തൂര്‍: ചങ്ങലീരി എയുപി സ്‌കൂളില്‍ സയന്‍സ് ക്ലബ്ബ്, വിദ്യാരംഗം സാഹിത്യവേദി എന്നിവയുടെ ആഭിമുഖ്യത്തില്‍ കര്‍ഷകദിനം ആചരിച്ചു.യുവ കര്‍ഷകന്‍ പ്രവീണിനെ ആദരി ച്ചു.കര്‍ഷകനുമായി വിദ്യാര്‍ത്ഥികള്‍ അഭിമുഖം നടത്തി.പ്രധാന അധ്യാപകന്‍ രാമചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ഹുസൈന്‍ മാസ്റ്റര്‍ അധ്യക്ഷനായി.സാഹിത്യവേദി കണ്‍വീനര്‍ പ്രിയ ടീച്ചര്‍ ,സയന്‍സ്‌ക്ലബ്ബ്…

നിര്യാതനായി

അലനല്ലൂര്‍: പരേതനായ എടത്തനാട്ടുകര ചളവ കൂപ്പയില്‍ കോപ്പ മകന്‍ കൃഷ്ണന്‍ (68) നിര്യാതനായി.സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഐവര്‍മഠത്തില്‍.ഭാര്യ: ശാന്തകുമാരി.മക്കള്‍: സുധീഷ്‌ കുമാര്‍ (അബുദാബി),പുഷ്പ. മരുമക്കള്‍: ഹരി,പ്രിയങ്ക.

ഫ്‌ളെയിം പദ്ധതി:
നോഡല്‍ അധ്യാപകര്‍ക്ക്
പരിശീലനം നല്‍കി

മണ്ണാര്‍ക്കാട്: എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ നടപ്പാക്കുന്ന ഫ്‌ളെയിം വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി നിയോജക മണ്ഡലത്തിലെ ഹൈസ്‌കൂളുകളിലെ എന്‍.എം.എം.എസ്, എന്‍. ടി.എസ്.ഇ സ്‌കോളര്‍ഷിപ്പ് നോഡല്‍ അധ്യാപകര്‍ക്ക് എന്‍സ്‌കൂള്‍ ലേണിങിന്റെ സഹകരണത്തോടെ ഏകദിന പരിശീലനം നടത്തി. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എന്‍സ്‌കൂള്‍ ലേ…

സ്വാതന്ത്ര്യദിനമാഘോഷിച്ചു

മണ്ണാര്‍ക്കാട്: കച്ചേരിപ്പറമ്പ് എ.എം.എല്‍.പി സ്കൂളില്‍ സ്വാതന്ത്ര്യത്തി ന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികം വിപുലമായി ആഘോഷിച്ചു. 75 വയസ് കഴിഞ്ഞ 75 പേരെ പൊന്നാടയണിയിച്ച് ആദരിച്ചു. അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കഴിഞ്ഞ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ…

ഒരു വില്ലേജില്‍ ഒരു ഗ്രാമ വ്യവസായം പദ്ധതിക്ക് തുടക്കമായി

മണ്ണാര്‍ക്കാട്: സംരംഭകത്വ വര്‍ഷം ആചരിക്കുന്നതിന്റെ ഭാഗമായി ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ആരംഭിച്ച ‘ഒരു വില്ലേജില്‍ ഒരു ഗ്രാ മവ്യവസായം’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി ഒന്നു മുതല്‍ 50 ലക്ഷം വരെ മുതല്‍ മുടക്കില്‍ ആരംഭിക്കുന്ന പദ്ധതികള്‍ ക്ക് കേന്ദ്രാവിഷ്‌കൃത…

കുമരംപുത്തൂരില്‍
കര്‍ഷക ദിനമാചരിച്ചു

കുമരംപുത്തൂര്‍: ഗ്രാമപഞ്ചായത്തും കൃഷി ഭവനും സംയുക്തമായി കര്‍ഷക ദിനാചരണം നടത്തി. അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കു ട്ടി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകരെ ആദരിച്ചു. വൈസ് പ്രസിഡന്റ് വിജയലക്ഷ്മി, സ്ഥിരം സമിതി ചെയ…

മുണ്ടക്കുന്ന് സ്‌കൂളില്‍ സ്വാതന്ത്ര്യദിനമാഘോഷിച്ചു

അലനല്ലൂര്‍: മുണ്ടക്കുന്ന് എ.എല്‍.പി.സ്‌കൂളില്‍ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആയിഷ ഒതുക്കുംപുറത്ത് പതാക ഉയര്‍ത്തി.ചെണ്ടമേളത്തിന്റെ അകമ്പടിയോടെ 1000 ലധികം കുട്ടികളും രക്ഷിതാക്കളും പൂര്‍വ വിദ്യാര്‍ഥികളും പങ്കെടുത്ത സ്വാതന്ത്ര്യദിന റാലി നടന്നു. ഭാരതാം ബ, സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷമണിഞ്ഞ…

കണ്‍സ്യൂമര്‍ ഫെഡ് ഓണം വിപണിഓഗസ്റ്റ് 29 മുതല്‍

തിരുവനന്തപുരം: ഓണം വിപണിക്കായി വിപുലമായ തയ്യാറെടുപ്പു മായി കണ്‍സ്യൂമര്‍ ഫെഡ്. ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 7 വരെ തുടര്‍ച്ചയായി 10 ദിവസമാണ് ഓണം വിപണികള്‍ സംഘടിപ്പിക്കുന്ന ത്. 29 ന് വൈകിട്ട് തിരുവന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല ഉദ്ഘാടനം…

ഏക്ലവ്യ സ്‌കൂളില്‍സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

അഗളി : ഏക്ലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ (സിബിഎസ്ഇ) സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. പ്രിന്‍സിപ്പാള്‍ ബിനോയ്.പി.കെ പതാക ഉയര്‍ത്തി. അഗളി പ ഞ്ചായത്ത് അംഗം മിനി. ജി. കുറുപ്പ് മുഖ്യ പ്രഭാഷണം നടത്തി. വാര്‍ഡന്‍ മുഹമ്മദ് സംസാരിച്ചു.വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍…

error: Content is protected !!