Day: August 29, 2022

അശാസ്ത്രീയമായ പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ പേരില്‍ വ്യാപാരികളെ ക്രൂശിക്കരുത്: കെവിവിഇഎസ്

മണ്ണാര്‍ക്കാട്: പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ പേരില്‍ വ്യാപാരികളെ മാത്രം ക്രൂശിക്കുന്ന സര്‍ക്കാര്‍ നിലപാട് ഉടന്‍ അവസാനിപ്പിക്കണ മെന്ന് ഏകോപന സമിതി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ അവരുടെ ഉല്‍പ ന്നങ്ങളില്‍ ഭൂരിഭാഗവും പ്ലാസ്റ്റിക്ക് കവറുകളില്‍ പായ്ക്ക് ചെയ്ത് ഇറ…

ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

അലനല്ലൂര്‍: പാലക്കാട് അഹല്യ ആയൂര്‍വേദ മെഡിക്കല്‍ കോളേജ് ആശുപത്രി,എം.വി.എസ്.എസ് കോട്ടോപ്പാടം പഞ്ചായത്ത് കമ്മറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.ഡോ.വി.എസ്. പാര്‍വ്വതി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കെ.എം കൃഷ്ണന്‍ വൈദ്യര്‍ അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായ ത്തംഗം മണികണ്ഠന്‍,പി.പി.യക്കുട്ടി,സുരേഷ് കുമാര്‍,പി. സുകുമാര ന്‍,എം.അതുല്‍ എന്നിവര്‍…

ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം ജില്ലയില്‍

പാലക്കാട് : ജല്‍ശക്തി അഭിയാന്‍,ക്യാച്ച് ദി റെയിന്‍ കാമ്പയനിന്റെ ഭാഗമായി ജില്ലയില്‍ നടക്കുന്ന ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി കേന്ദ്രസംഘമെത്തി.ഓഗസ്റ്റ് 29,30 തിയതികളിലായാണ് സന്ദര്‍ശനം നടത്തുന്നത്.കലക്ടറേറ്റ് കോ ണ്‍ഫ്രന്‍സ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു. ജലശക്തി അഭിയാന്‍ കാമ്പയിനുമായി ബന്ധപ്പെട്ട വിവിധ…

വിശിഷ്ട സേവാ മെഡല്‍
ജേതാക്കളെ അനുമോദിച്ചു

തച്ചനാട്ടുകര: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലി ന് അര്‍ഹരായ നാട്ടുകല്‍ ജനമൈത്രി പോലീസ് സ്റ്റേഷനിലെ സീനി യര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇ ബി സജീഷ് ,എം.ഗിരീ ഷ് എന്നിവരെ തച്ചനാട്ടുകര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി അനുമോദിച്ചു.പഞ്ചായത്ത് മുസ്ലിം…

രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ചു വിതരണം ചെയ്യുന്നു

മണ്ണാര്‍ക്കാട് : ഓണത്തിനു മുന്നോടിയായി രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ചു വിതരണം ചെയ്യുന്നു.3200 രൂപ വീതം 50.53 ലക്ഷം പേര്‍ക്ക് ലഭ്യമാക്കും. ഇതിനായി 1749.73 കോടി രൂപ അനുവ ദിച്ചു.6.52 ലക്ഷം പേര്‍ക്ക് ക്ഷേമനിധി പെന്‍ഷന്‍ വിതരണം ചെയ്യാന്‍ 210.67…

ഓണം സഹകരണ
വിപണി തുടങ്ങി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് താലൂക്ക് ഗവണ്‍മെന്റ് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയില്‍ ഓണം സഹകരണ വിപ ണി തുറന്നു.ഓണക്കിറ്റ് വിതരണം ആരംഭിച്ചു.12 ഇന നിത്യോപയോ ഗ സാധനങ്ങളടങ്ങിയ കിറ്റിന് 690 രൂപയാണ് വില.മില്‍മ കിറ്റു കൂടി ചേരുമ്പോള്‍ ഓണക്കിറ്റ് 990 രൂപയ്ക്ക്…

റേഷന്‍കടതല വിജിലന്‍സ് കമ്മിറ്റികള്‍ ചേരും: ജില്ലാതല വിജിലന്‍സ് കമ്മിറ്റി യോഗം

പാലക്കാട്: റേഷന്‍കടതലത്തില്‍ വിജിലന്‍സ് കമ്മിറ്റികള്‍ അടിയ ന്തിരമായി ചേരാന്‍ ജില്ലാതല വിജിലന്‍സ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 കാര്യക്ഷമവും സുതാര്യവുമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എ.ഡി.എം. കെ. മണികണ്ഠന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളി ല്‍ ചേര്‍ന്ന…

ബഫര്‍സോണ്‍: ഉപഗ്രഹസര്‍വ്വേക്കു പുറമേ നേരിട്ടുള്ള പരിശോധനയും നടത്തും

മണ്ണാര്‍ക്കാട്: ബഫര്‍സോണ്‍ മേഖലകളിലെ കെട്ടിടങ്ങള്‍, സ്ഥാപന ങ്ങള്‍, ഇതര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഭൂവിനിയോഗം എന്നിവ സംബന്ധിച്ച് വിവരശേഖരണത്തിന് ഉപഗ്രഹസര്‍വ്വേയ്ക്കു പുറമേ നേരിട്ടുള്ള പരിശോധന കൂടി നടത്തും മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. സാങ്കേതികവിദ്യാ സംവിധാനം വഴിയുള്ള…

തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍
മാര്‍ച്ചും ധര്‍ണയും നടത്തി

അലനല്ലൂര്‍: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കം പിന്‍വലിക്കുക,തൊഴില്‍ ദിനങ്ങള്‍ 200 ദിവസമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ച് എന്‍ആര്‍ഇജിഎസ് വര്‍ക്കേഴ്‌സ് യൂണി യന്‍ (സിഐടിയു) അലനല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി ഗ്രാമ പഞ്ചായ ത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.സിപിഎം ഏരിയ സെന്റര്‍…

കോട്ടത്തറ ആശുപത്രിയില്‍
കുട്ടികളുടെ ഐസിയു 15നകം
സജ്ജമാക്കാന്‍ നിര്‍ദേശം

അഗളി: അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി യില്‍ കുട്ടികളുടെ ഐസിയു സെപ്റ്റംബര്‍ 15നകം സജ്ജമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ആശുപ ത്രി വികസനത്തിനായി 7.25 കോടി രൂപയുടെ ഭരണാനുമതി നല്‍കി യിരുന്നു.ആശുപത്രിയെ അത്യാധുനിക മാതൃശിശു…

error: Content is protected !!