Day: August 21, 2022

രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കട്ടെ പ്രമുഖ ബിസിനസ് ശൃഖലയായ പഴേരി ബിസിനസ് ഗ്രൂപ്പിന്റെ കീഴിലുള്ള പഴേരി ഗോള്‍ഡ് ആന്റ് ഡയമണ്ട്‌ സും ബ്ലഡ് ഡോണേഴ്‌സ് കേരളയും സംയുക്തമായി സേവ് മണ്ണാര്‍ ക്കാട് കൂട്ടായ്മയുടെയും മണ്ണാര്‍ക്കാട് താലൂക്ക് അസ്പത്രി ബ്ലഡ് ബാങ്കി ന്റെയും സഹകരണത്തോടെ രക്തദാന…

സംസ്ഥാന പാതയിലെ കുഴികള്‍ ടാര്‍ ചെയ്ത് അടച്ചു തുടങ്ങി

അലനല്ലൂര്‍: മഴയ്ക്ക് ശമനമായതോടെ സംസ്ഥാന പാതയിലെ കുഴി കടക്കുന്ന പ്രവൃത്തികളിലേക്ക് തിരിഞ്ഞ് പൊതുമരാമത്ത് വകുപ്പ്. കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാന പാതയില്‍ അലനല്ലൂര്‍ ഭാഗത്ത് നിന്നും കഴിഞ്ഞ ദിവസമാണ് കുഴികള്‍ അടയ്ക്കുന്ന പ്രവൃത്തികള്‍ ആരഭിച്ചത്.ഒരാഴ്ച മുമ്പ് ജിപിഎസ് മിശ്രിതം ഉപയോഗിച്ച് അടച്ച കു…

അലനല്ലൂരില്‍ തെരുവുനായശല്ല്യം രൂക്ഷമായി; അധ്യാപകന് കടിയേറ്റു

അലനല്ലൂര്‍: അലനല്ലൂര്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ തെരുവുനായ ശല്ല്യം രൂക്ഷമായതോടെ ജനം ദുരിതത്തില്‍. ധൈ ര്യമായി വഴിനടക്കാന്‍ പോലും വയ്യെന്ന നിലയിലാണ് തെരുവു നായ്ക്കളുടെ വിഹാരം.കഴിഞ്ഞ ദിവസം യതീംഖാന ടിഎംയുപി സ്‌കൂളിലെ അധ്യാപകനെ തെരുവുനായ കടിച്ചിരുന്നു.രാവിലെ ആറ് മണിയോടെ യതീംഖാന പള്ളിക്ക്…

ഓണം സ്‌പെഷ്യല്‍ ഡ്രൈവ് തുടരുന്നു;
അട്ടപ്പാടിയില്‍ വനത്തില്‍
341 കഞ്ചാവ് ചെടികള്‍ കണ്ടെത്തി

അഗളി: അട്ടപ്പാടി കുരുക്കത്തികല്ല് ഊരിന് സമീപത്തെ നായ്‌ മേട്ടുമലയില്‍ നിന്നും 341 കഞ്ചാവ് ചെടികള്‍ കണ്ടെത്തി.ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് പാലക്കാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും ഇന്റലിജന്‍സ് ബ്യൂറോ സംഘവും അട്ടപ്പാ ടി ഫോറസ്റ്റ് റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാ ണ് കഞ്ചാവ്…

മഴപ്പേടിയില്ലാതെ വിജയ അമ്മയ്ക്ക്
ഇനി സ്വന്തം വീട്ടില്‍ കഴിയാം

കോട്ടോപ്പാടം:വീടിനെ കുറിച്ചോര്‍ത്തുള്ള സങ്കടം തോര്‍ന്നതിന്റെ ആശ്വാസത്തിലാണ് കച്ചേരിപ്പറമ്പ് നമ്പിനകത്ത് വിജയ അമ്മ. കുണ്ട്‌ ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ ഇടപെട്ടാണ് വിജയ അമ്മയുടെ വീട് നന്നാക്കി നല്‍കിയത്. പലപ്പോഴും ഇടിയുടെ അകമ്പടിയോടെയെത്തിയ തോരാമഴയില്‍ വിജയ അമ്മയുടെ വീട്ടില്‍ ഭീതിയാണ് കൂടുതലും തളം…

പുസ്തക പ്രകാശനവും, സാംസ്‌കാരിക സദസ്സും നടത്തി

മണ്ണാര്‍ക്കാട് :പ്രവാസി എഴുത്തുകാരന്‍ ത്വയ്യിബ് കളത്തിങ്ങലിന്റെ പ്രഥമ കഥാ സമാഹരമായ സൗഹൃദം പുസ്തക പ്രകാശനവും, സാംസ്‌ കാരിക സദസ്സും നടന്നു.നോവലിസ്റ്റ് കെ. പി ഉണ്ണി പുസ്തക പ്രകാശനം നിര്‍വഹിച്ചു.നാടക കൃത്തും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ.പി. എസ്. പയ്യനടം പുസ്തകം പരിചയപ്പെടുത്തി. ചലച്ചിത്രനി…

അട്ടപ്പാടിയില്‍ മൂന്ന് ഹൈമാസ്റ്റുകള്‍ മിഴി തുറന്നു

മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ മൂന്ന് ഹൈമാസ്റ്റുകള്‍ കൂടി മിഴി തു റന്നു. അഗളി ഗ്രാമ പഞ്ചായത്തിലെ നെല്ലിപ്പതി ഊര്, കുറവന്‍ക ണ്ടി, സെഹിയോന്‍ ധ്യാനകേന്ദ്ര പരിസരം, എന്നിവിടങ്ങളി ലാണ് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഹൈമാസ്റ്റ് ലൈ റ്റുകള്‍…

ദാറുന്നജാത്തില്‍ എന്‍.സി.സി സീനിയര്‍ കേഡറ്റുകളെ അനുമോദിച്ചു

മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ററി സ്കൂളിലെ ആദ്യ ബാച്ച് എന്‍.സി.സി സീനിയര്‍ ഡിവിഷന്‍ കേഡറ്റുകള്‍ക്ക് യാ ത്രയയപ്പും അനുമോദനവും നല്‍കി. നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ മുഹമ്മദ് കാസിം അധ്യക്ഷത വഹിച്ചു. 50 വിദ്യാര്‍ഥികള്‍…

കെ.എസ്.യു അട്ടപ്പാടി മേഖല
പഠനക്യാമ്പ് നടത്തി

അഗളി:കെ.എസ്.യു മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അട്ടപ്പാടി മേഖല ഏകദിന പഠന ക്യാമ്പ് നടത്തി. സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു. സമാ പന ഉദ്ഘാടനം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി നിര്‍വ്വഹിച്ചു. കെ.എസ്.യു നിയോജക…

ഫ്‌ളെയിം വിദ്യാഭ്യാസ പദ്ധതി:ഓറിയന്റേഷന്‍ പ്രോഗ്രാം നടത്തി

മണ്ണാര്‍ക്കാട്: എന്‍.ഷംസുദ്ദീന്‍ എംഎല്‍എയുടെ ഫ്‌ളെയിം വിദ്യാ ഭ്യാസ ശാക്തീകരണ പദ്ധതിയുടെ കീഴില്‍ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ്,നാഷണല്‍ ടാലന്റ് സെര്‍ച്ച് എക്‌സാമിനേഷ ന്‍ എന്നീ പരീക്ഷകള്‍ക്ക് സമഗ്ര പരിശീലനം നല്‍കുന്നതിന്റെ ഭാഗ മായി വിദ്യാര്‍ത്ഥികള്‍ക്കായി ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടി പ്പിച്ചു.…

error: Content is protected !!