Day: August 5, 2022

കോവിഡ് 19 പ്രതിരോധ വാക്സിനുകള്‍ നല്‍കി

പാലക്കാട്: ജില്ലയില്‍ ഇതുവരെ 45,77,033 പേര്‍ക്ക് ഒന്ന്, രണ്ട്, മൂന്ന് ഡോസ് വാക്സിനുകള്‍ നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ 83.9% പേര്‍ ജില്ലയില്‍ ഇരു ഡോസ് വാക്സിനു കളും സ്വീകരിച്ചു. 9.6% പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് (precaution dose)…

ശുദ്ധമായ കള്ള് ലഭ്യമാക്കാന്‍ ‘ട്രാക്ക് ആന്‍ഡ് ട്രേസ്’ ഓണ്‍ലൈന്‍ സംവിധാനം ഉടന്‍

മണ്ണാര്‍ക്കാട്: മായം കലരാത്ത ശുദ്ധമായ കള്ളിന്റെ ലഭ്യത ഉറപ്പു വരുത്തുന്നതിനായി ‘ട്രാക്ക് ആന്‍ഡ് ട്രേസ്’ സംവിധാനം നടപ്പാ ക്കാനൊരുങ്ങി എക്സൈസ് വകുപ്പ്. കള്ള് ഉദ്പാദനം, വിതരണം, വില്‍പ്പന തുടങ്ങി എല്ലാ ഘട്ടങ്ങളിലും സുതാര്യത ഉറപ്പുവരുത്തു ന്നതിനാണ് പദ്ധതി നടപ്പാക്കുന്നത്.ആദ്യഘട്ടത്തില്‍ 50 ലക്ഷം…

സപ്ളൈക്കോയുടെ ഓണക്കിറ്റില്‍ ഇത്തവണയും കുടുംബശ്രീയുടെ മധുരം

മണ്ണാര്‍ക്കാട്: സപ്ളൈക്കോ വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ ഇത്തവണയും കുടുംബശ്രീയുടെ മധുരം. കിറ്റില്‍ ഉള്‍പ്പെടുത്താ നുള്ള ശര്‍ക്കരവരട്ടിയും ചിപ്സും നല്‍കുന്നത് കുടുംബശ്രീയാണ്. ഇതിനായി സപ്ളൈക്കോയില്‍ നിന്നും 12.89 കോടി രൂപയുടെ ഓര്‍ഡര്‍ കുടുംബശ്രീയ്ക്ക് ലഭിച്ചു.കരാര്‍ പ്രകാരം നേന്ത്രക്കായ ചിപ്സും ശര്‍ക്കരവരട്ടിയും ഉള്‍പ്പെടെ ആകെ…

എന്‍ഡോസള്‍ഫാന്‍ ശേഖരം അടിയന്തിരമായി നീക്കണം; എച്ച്ഡിഇപി മുഖ്യമന്ത്രിക്ക് കത്തയച്ചു

മണ്ണാര്‍ക്കാട്: തെങ്കര തത്തേങ്ങലത്തെ പ്ലാന്റേഷന്‍ കോര്‍പ്പറേഷ ന്റെ കശുമാവിന്‍ തോട്ടത്തില്‍ വര്‍ഷങ്ങളായി സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ അടിയന്തരമായി നീക്കം ചെയ്ത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹ്യൂമണ്‍ ഡെവലപ്‌മെന്റ് ആന്‍ഡ് എന്‍വിയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഫൗണ്ടേഷന്‍ (എച്ച്ഡി ഇപി) മുഖ്യമന്ത്രിക്ക് കത്തയച്ചു. മുന്നൂറ് ലിറ്ററോളം വരുന്ന…

അട്ടപ്പാടിയില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു

അഗളി: അട്ടപ്പാടി ഷോളയൂര്‍ വില്ലേജിലെ ചിറ്റൂര്‍ പാരിഷ് ഹാളില്‍ ഏഴ് കുടുംബങ്ങളിലെ 19 പേരെ ( 10 പുരഷന്മാര്‍ , 9 സ്ത്രീകള്‍ ) മാറ്റിപ്പാര്‍പ്പിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധികൃ തര്‍ അറിയിച്ചു.ജില്ലയില്‍ ആകെ എട്ട് ദുരിതാശ്വാസ ക്യാമ്പുകളി…

ജില്ലയില്‍ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളില്‍ 101 കുടുംബങ്ങളിലെ 263 പേര്‍

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, മണ്ണാര്‍ക്കാട്, ആലത്തൂര്‍ താലൂക്കുകളിലായി പ്രവര്‍ത്തിക്കുന്ന ഏഴ് ദുരിതാശ്വാസ ക്യാമ്പുക ളില്‍ കഴിയുന്നത് 101 കുടുംബങ്ങളിലെ 263 പേര്‍.ചിറ്റൂര്‍ താലൂക്കി ലെ നെല്ലിയാമ്പതില്‍ പാടഗിരി പാരിഷ് പള്ളിയില്‍ 12 കുടുംബങ്ങ ളിലെ 29പേരെയും(19 സ്ത്രീകള്‍, 6 പുരുഷന്‍മാര്‍,…

അന്താരാഷ്ട്ര മേഘപ്പുലി ദിനം ആചരിച്ചു

അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം എല്‍ പി സ്‌കൂളി ല്‍ അന്താരാഷ്ട്ര മേഘപ്പുലി ദിനമാചരിച്ചു.മേഘപ്പുലിയുടെ സവി ശേഷതകളെ കുറിച്ചും വംശനാശഭീഷണി നേരിടുന്ന പുള്ളിപ്പുലി ഉള്‍പ്പെടെയുള്ള വന്യജീവികളെ സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കി.സൈലന്റ്വാലി ഫോറസ്റ്റ് ഡിവിഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ശക്തിവേല്‍…

വെള്ളാരംകോട് കാട്ടാനകളുടെ താണ്ഡവം;ആയിരക്കണക്കിന് വാഴകള്‍ നശിപ്പിച്ചു

കോട്ടോപ്പാടം: തിരുവിഴാംകുന്ന് മേഖലയില്‍ നിന്നും കാട്ടാനകള്‍ വിട്ടൊഴിയുന്നില്ല.മഴക്കാലം ആരംഭിച്ചതിന് ശേഷം രണ്ട് മാസത്തോ ളമായി ജനവാസ മേഖലയിലും കൃഷിയിടങ്ങളിലൂടെയും വിഹരി ക്കുകയാണ് ഇവ.വന്‍തോതില്‍ കൃഷിയും നശിപ്പിക്കുന്നുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചയോടെ നാലീരിക്കുന്ന് ക്ഷേത്രത്തിന് സമീപം വെള്ളാരംകോട് ഭാഗത്തിറങ്ങിയ കാട്ടാനകള്‍ 18 കര്‍ഷകരുടെ നാ…

ജില്ലയില്‍ നിലവിലുള്ള അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ 72 കുടുംബങ്ങളിലെ 193 പേര്‍

പാലക്കാട്: മഴശക്തമായതിനെ തുടര്‍ന്ന് ജില്ലയിലെ ചിറ്റൂര്‍, മണ്ണാര്‍ ക്കാട്, ആലത്തൂര്‍ താലൂക്കുകളിലായി നിലവിലുള്ള അഞ്ച് ദുരിതാ ശ്വാസ ക്യാമ്പുകളില്‍ 72 കുടുംബങ്ങളിലെ 193 പേര്‍ കഴിയുന്നു. ചിറ്റൂര്‍ താലൂക്കിലെ നെല്ലിയാമ്പതില്‍ പാടഗിരി പാരിഷ് പള്ളിയില്‍ ഏഴ് കുടുംബങ്ങളിലെ 25 പേരെയും(12 സ്ത്രീകള്‍,…

വാഹനീയം പരാതി പരിഹാര അദാലത്ത് 26 ന്

പാലക്കാട്: ജില്ലയിലെ മോട്ടോര്‍ വാഹനവുമായി ബന്ധപ്പെട്ട പരാതി പരിഹാരത്തിന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഓഗസ്റ്റ് 26 ന് രാവിലെ 10 മുതല്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ ‘വാഹനീ യം’ പരാതി പരിഹാര അദാലത്ത് നടത്തും. മോട്ടോര്‍ വാഹന…

error: Content is protected !!