Day: August 19, 2022

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കാരാകുര്‍ശ്ശി : വലിയട്ടമിന്‍ഹാജ്ജുസുന്നയില്‍ ദഅവ ആന്‍ഡ് മദ്രസയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഹവില്‍ദാര്‍ മുഹമ്മദ് മുസ്തഫ പതാക ഉയര്‍ത്തി. ജില്ലാ മുശാവറ അംഗം സിബ് ഗത്തുല്ല സഖാഫി സന്ദേശ പ്രഭാഷണം നിര്‍വഹിച്ചു.സയ്യിദ് യൂസഫ് ഹൈദ റൂസി, സലാം സഖാഫി, മുഹമ്മദ് മുസ്ലിയാര്‍ അബ്ദുസമദ്…

സ്വാതന്ത്രദിനാഘോഷം സംഘടിപ്പിച്ചു.

കാരാകുര്‍ശ്ശി: ക്രസന്റ് അഗതി സംരക്ഷണാലയത്തില്‍ സ്വാതന്ത്ര ദിനാഘോഷം സംഘടിപ്പിച്ചു. കാരാകുര്‍ശ്ശി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ നാസര്‍ പതാക ഉയര്‍ത്തി.ഗോപി മാസ്റ്റര്‍, ഷബീ റലി എന്നിവര്‍ സംസാരിച്ചു.സിബ്ഗത്തുള്ള സഖാഫി, അബ്ദുസമദ് സഅദി, നിഅമത്തുല്ല അഹ്‌സനി, മുജീബ് അസ്ഹരി, ബാസിത് സഖാഫി,ഹംസത് അലി…

എന്‍.എസ്.എസ് സപ്തദിന
ക്യാമ്പ് സമാപിച്ചു

മണ്ണാര്‍ക്കാട്: എം.ഇ.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്. എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് സ്വാതന്ത്ര്യാമൃതം – 2022 സമാപിച്ചു. സമാപന സമ്മേളനം മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പി കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജിങ് കമ്മിറ്റി സെക്രട്ടറി കെ.പി അക്ബര്‍ അധ്യക്ഷത വഹിച്ചു.…

ചികിത്സ മാത്രമല്ല;ഇവിടെ കൃഷിയ്ക്കുമുണ്ട് പ്രാധാന്യം

ഷോളയൂര്‍: കുടുംബാരോഗ്യ കേന്ദ്രത്തിലുള്ള ന്യൂട്രീഷന്‍ റീഹാബി ലിറ്റേഷന്‍ സെന്ററിലെ (എന്‍.ആര്‍.സി.) കുട്ടികള്‍ക്ക് പോഷകാഹാ രമുള്ള ഭക്ഷണം ലഭ്യമാക്കുന്നതിനായി ജൈവ പച്ചക്കറി കൃഷി ഒരു ക്കി ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം. സെന്ററില്‍ ഡോക്ടറുടെ നിരീക്ഷണത്തില്‍ കഴിയുന്ന പോഷകാഹാര കുറവുള്ള കുട്ടികള്‍ ക്കായി കൃഷിഭവനുമായി…

എന്‍.എസ്.എസ് സപ്തദിന ക്യാമ്പ് സമാപിച്ചു

മണ്ണാര്‍ക്കാട്: തെങ്കര ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ എന്‍.എസ്. എസ് സപ്തദിന ക്യാമ്പ് സ്വാതന്ത്ര്യാമൃതം – 2022 സമാപിച്ചു. ഒരാഴ്ച്ച നീണ്ടു നിന്ന ക്യാമ്പിന്റെ ഭാഗമായി കല്പകം, ദേശീയ പതാക തയ്യാ റാക്കല്‍ ഫ്രീഡം വാള്‍, ശുചീകരണം, വിവിധ നിര്‍മാണ പ്രവര്‍ത്തി കള്‍…

പി.എം. കുസും പദ്ധതി: സ്പോട്ട് രജിസ്ട്രേഷന്‍ ഇന്ന്

പാലക്കാട് : അനര്‍ട്ട് മുഖാന്തിരം കേന്ദ്ര-സംസ്ഥാന സബ്സിഡിയോടു കൂടി നടപ്പിലാക്കുന്ന കാര്‍ഷിക പമ്പുകളുടെ സൗരോര്‍ജ്ജവല്‍ക്കര ണ പദ്ധതിയായ പി.എം. കുസും പദ്ധതിയുടെ സ്പോട്ട് രജിസ്ട്രേഷ ന്‍ നാളെ (ഓഗസ്റ്റ് 20) അനര്‍ട്ട് ജില്ലാ ഓഫീസില്‍ (പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷന് എതിര്‍വശം)…

ആഡംബര കപ്പലില്‍ ഒരു യാത്ര!!!
അടിപൊളി ഓണം പാക്കേജുമായി
കെഎസ്ആര്‍ടിസി

പാലക്കാട് : കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഓണത്തോടനുബന്ധിച്ച് നെഫര്‍റ്റിറ്റി ആഡംബര കപ്പല്‍യാത്രയ്ക്ക് അവസരമൊരുക്കുന്നു.സെപ്റ്റംബര്‍ നാലിന് 78 പേര്‍ക്കും പത്തിന് 117 പേര്‍ക്കുമാണ് യാത്ര സംഘടിപ്പിക്കുന്നത്. പാലക്കാട് നിന്നും എ. സി. ലോഫ്ളോര്‍ ബസില്‍ എറണാകുളം ബോള്‍ഗാട്ടിയിലെത്തി അവിടെ നിന്നും അഞ്ചുമണിക്കൂര്‍…

ഫോട്ടോഗ്രാഫി മത്സര വിജയികള്‍ക്ക്
സമ്മാനം വിതരണം ചെയ്തു

മണ്ണാര്‍ക്കാട്: ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് യൂണിവേഴ്‌സല്‍ കോളേജ് കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചു.ചെസ് ഒളിമ്പ്യാഡിന്റെ പശ്ചാത്തലത്തില്‍ ചെസ്സിന്റെ പ്രചാരം വര്‍ ധിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ ചെസ് എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് പൊതുജനങ്ങള്‍ക്കായി ഫോട്ടോഗ്രാഫി മത്സരം നടത്തിയത്.നൂറിലധികം പേര്‍ മത്സരത്തില്‍…

‘ലക്കി ബില്‍’ ആപ്പ് ഹിറ്റ്; ആദ്യ 3 ദിവസങ്ങളില്‍ തന്നെ 13429 ബില്ലുകള്‍ അപ്ലോഡ് ചെയ്തു

മണ്ണാര്‍ക്കാട്: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുറത്തി റക്കിയ ലക്കി ബില്‍ മൊബൈല്‍ ആപ്പിന് മികച്ച പ്രതികരണം. ആദ്യ മൂന്ന് ദിവസം കൊണ്ട് തന്നെ 13,429 ബില്ലുകളാണ് ആപ്പില്‍ അപ്ലോഡ് ചെയ്യപ്പെട്ടത്. ആപ്പില്‍ ബില്ലുകള്‍ അപ്ലോഡ് ചെയ്തവര്‍ക്കുള്ള പ്രതിദിന നറുക്കെ…

പീഡനത്തിനിരയാകുന്ന കുട്ടികളുടെ അന്തസിനെ ഹനിക്കുന്ന പെരുമാറ്റം
ഉദ്യോഗസ്ഥരില്‍ നിന്നുണ്ടാകരുത്: ബാലാവകാശ കമ്മിഷന്‍

പാലക്കാട്: പീഡനത്തിനിരയാകുന്ന കുട്ടികളുടെ അന്തസിനെ ഹ നിക്കുന്ന രീതിയിലുള്ള പെരുമാറ്റം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നി ന്നും ഉണ്ടാകരുതെന്നും പോക്‌സോ കേസുകളിലെ അതിജീവി തര്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും ബാലാവകാശ കമ്മിഷന്‍ അംഗം സി. വിജയകുമാര്‍ പറഞ്ഞു. ജില്ലയിലെ പോക്‌സോ കേസുക ള്‍ സംബന്ധിച്ച്…

error: Content is protected !!