Day: August 24, 2022

ഓണ പായസം വിതരണം ചെയ്തു

മണ്ണാർക്കാട്: ദാറുന്നജാത്ത് ഹയർ സെക്കന്ററി സ്കൂളിൽ നാലാ യിര ത്തോളം വരുന്ന വിദ്യാർഥികൾക്കും സ്റ്റാഫിനും പാൽ പായസം വിതരണം ചെയ്തു.പ്രധാനാധ്യാപിക കെ.എം സൗദത്ത് സലീം അധ്യക്ഷത വഹിച്ചു.പി.ടി.എ വൈസ് പ്രസിഡന്റ്‌ അസ്‌ലം അച്ചു ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി സി.കെ റിയാസ്,…

വാഷും ചാരായവും പിടികൂടി

കല്ലടിക്കോട് : വല്യുള്ളിയലില്‍ നിന്നും എക്‌സൈസ് 324 ലിറ്റര്‍ വാഷും വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 10 ലിറ്റര്‍ ചാരായവും പിടികൂടി.ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ചായിരുന്ന പരിശോധന.കുറ്റിക്കാടുകള്‍ക്കിടയില്‍ കുഴിയില്‍ പ്ലാസ്റ്റിക്ക് കുടങ്ങളിലായാണ് ചാരായം വാറ്റുന്നതിനായുള്ള വാഷ് സൂക്ഷി ച്ചിരുന്നത്.പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുള്ളതായി എക്‌ സൈസ്…

സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് റിസ്‌ക് ഫണ്ടില്‍ നിന്ന് 12.35 കോടി അനുവദിച്ചു

തിരുവനന്തപുരം: കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ ഡ് റിസ്‌ക് ഫണ്ട് പദ്ധതി പ്രകാരം കഴിഞ്ഞ രണ്ടു മാസത്തെ 1323 അപേക്ഷകള്‍ പരിഗണിച്ച് 12.35 കോടി അനുവദിച്ചതായി സഹകര ണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു.സംസ്ഥാനത്തെ വി വിധ സഹകരണ…

ഭൂരേഖ തഹസില്‍ദാര്‍ക്ക് ഭീഷണി; ശക്തമായ നടപടി സ്വീകരിക്കണം: മണ്ണാര്‍ക്കാട് റെവന്യു സ്റ്റാഫ് വെല്‍ഫയര്‍ കമ്മിറ്റി

മണ്ണാര്‍ക്കാട്: ടിപ്പര്‍ ഉടമകളും ഡ്രൈവര്‍മാരും നടത്തിയ മണ്ണാര്‍ക്കാ ട് താലൂക്ക് ഓഫീസ് മാര്‍ച്ചിനിടെ ഭൂരേഖ തഹസില്‍ദാര്‍ക്ക് നേരെ യുണ്ടായ ഭീഷണിക്കെതിരെ മണ്ണാര്‍ക്കാട് റെവന്യു സ്റ്റാഫ് വെല്‍ ഫയര്‍ കമ്മിറ്റി രംഗത്ത്.നിയമാനുസൃതം ജോലി ചെയ്യുന്ന തഹസി ല്‍ദാര്‍ അടക്കമുള്ള ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ഭൂരേഖ…

ഓണം: ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ പരിശോധന തുടങ്ങും

പാലക്കാട്: ഓണം പ്രമാണിച്ച് ജില്ലയില്‍ ഭക്ഷ്യവസ്തുക്കളുടെ ഗുണമേ ന്മ പരിശോധന ഉറപ്പുവരുത്തുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറി യിച്ചു. ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ ആറു വരെ ജില്ലയിലെ നിയോ ജകമണ്ഡലാടിസ്ഥാനത്തില്‍ വിപണിയിലെ പാല്‍, ഭക്ഷ്യ എണ്ണ, ബേ ക്കറി പദാര്‍ത്ഥങ്ങളുടെ…

തച്ചമ്പാറയില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം: മുപ്പതോളം പേര്‍ക്ക് പരിക്ക്

തച്ചമ്പാറ : ദേശീയപാതയില്‍ തച്ചമ്പാറ പെട്രോള്‍ പമ്പിന് സമീപം കെ.എസ്.ആര്‍.ടി.സി ബസും,സ്വകാര്യ ബസും നേര്‍ക്ക് നേര്‍ കൂട്ടി യിടിച്ച് ഡ്രൈവര്‍മാരും യാത്രക്കാരും ഉള്‍പ്പടെ 30 ഓളം പേര്‍ക്ക് പരിക്കേറ്റു.സാരമായി പരിക്കേറ്റ 17 പേരെ മണ്ണാര്‍ക്കാട് വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയിലും മറ്റുള്ളവരെ തച്ചമ്പാറയിലെ…

നിര്യാതനായി

മണ്ണാര്‍ക്കാട് :പള്ളിക്കുറുപ്പ് ചിങ്ങത്ത് വീട്ടില്‍ രാമഗുപ്തന്റെ മകന്‍ ചിറക്കല്‍പ്പടി പാറോപ്പാടത്ത് താമസിക്കുന്ന നാരായണന്‍കുട്ടി (72) നിര്യാതനായി.സംസ്‌കാരം നാളെ രാവിലെ 10ന് ഐവര്‍മഠത്തില്‍. ഭാര്യ: തങ്കമുത്ത്. മക്കള്‍: പ്രസാദ് (ദീപു),ദീപ.മരുമക്കള്‍: നിമിഷ, രാധാകൃഷ്ണന്‍.

വിനായക ചതുര്‍ത്ഥി: വിഗ്രഹനിമഞ്ജനത്തിന്
മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

പാലക്കാട്: ഓഗസ്റ്റ് 31, സെപ്റ്റംബര്‍ ഒന്ന് തീയതികളിലായി നടക്കു ന്ന ഗണേശോത്സവത്തോടനുബന്ധിച്ച് വിഗ്രഹ നിമഞ്ജനം ചെയ്യു ന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡി ന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വിയോണ്‍മെന്റല്‍ എന്‍ജിനീയര്‍ അറി യിച്ചു.പരിസ്ഥിതി സൗഹൃദ…

വനം വകുപ്പിന്റെ ഈസ്റ്റേണ്‍ സര്‍ക്കിള്‍
ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്ത്
26ന് പാലക്കാട് നടക്കും

പാലക്കാട്: വനംവകുപ്പിന്റെ ഈസ്റ്റേണ്‍ സര്‍ക്കിള്‍ ഫയല്‍ തീര്‍പ്പാ ക്കല്‍ അദാലത്ത് 26ന് രാവിലെ 10.30ന് പാലക്കാട് റെയില്‍വെ ക ല്യാണ മണ്ഡപത്തില്‍ നടക്കും.സംസ്ഥാന വനം – വന്യജീവി വകു പ്പിന്റെ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തോടനുബന്ധിച്ച് സര്‍ക്കിള്‍ തല അദാലത്തുകള്‍ നടത്താന്‍ തീരുമാനിച്ചതിന്റെ…

ഓണം: അതിര്‍ത്തികളില്‍ പാല്‍ ഗുണമേന്മ പരിശോധന തുടരും

പാലക്കാട് : അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ വഴി കടന്നുവരുന്ന പാലി ന്റെ ഗുണമേന്മ പരിശോധന തുടരുമെന്ന് ക്ഷീരവികസന വകുപ്പ് അധികൃതര്‍ അറിയിച്ചു. ഓണം സീസണ്‍ പ്രമാണിച്ച് വാളയാറില്‍ സെപ്റ്റംബര്‍ മൂന്നു മുതല്‍ ഏഴു വരെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഗുണമേന്മ പരിശോധന ലാബ്…

error: Content is protected !!