Day: August 23, 2022

ടി.എന്‍ അരവിന്ദാക്ഷന്‍ നായരെ അനുസ്മരിച്ചു

മണ്ണാര്‍ക്കാട്: ദീര്‍ഘ കാലം സിപിഎം മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി അംഗവും നിര്‍മാണ തൊഴിലാളി യൂണിയന്‍ ഏരിയ സെക്രട്ടറിയുമാ യിരുന്ന ടിഎന്‍ അരവിന്ദാക്ഷന്‍ നായര്‍ അനുസ്മരണ സമ്മേളനം പാറപ്പുറത്ത് വെച്ച് നടന്നു.സിപിഎം ലോക്കല്‍ സെക്രട്ടറി കെ പി ജയരാജ് ഉദ്ഘാടനം ചെയ്തു.സി.പി പുഷ്പാനന്ദ്…

മഴ സാധ്യത: വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

പാലക്കാട്: മഴ സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. 23ന് ഇടുക്കി, എറണാകുളം, കണ്ണൂർ, കാസറഗോഡ്, 24ന് ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

പരിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കി അബ്ദുല്‍ ഹാദി

അലനല്ലൂര്‍: എടത്തനാട്ടുകര തടിയംപറമ്പ് എസ്എംഇസി സെന്ററി ല്‍ ആറ് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഫുര്‍ഖാന്‍ ബോയ്‌സ് ഫിഫ്‌ള് കോളേജിലെ വിദ്യാര്‍ത്ഥി അബ്ദുല്‍ ഹാദി. സി. പി വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കി.ഖുര്‍ആനും തജ്വീദ്ഉം ഉള്‍പ്പെടെ വിജ്ഞാ നശാഖകളില്‍ അവഗാഹം നേടുന്നതോടൊപ്പം അക്കാദമിക് പഠന…

ഓണം വാരാഘോഷത്തിന് ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനം

മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഓണം വാ രാഘോഷ പരിപാടികളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമാക്കും. ആഘോഷ പരിപാടികള്‍ നടക്കുന്നയിടങ്ങളിലും കൂട്ടായ്മകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണമെന്നു നിര്‍ദേശം നല്‍കി.ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ടുള്ള ബാനറുകള്‍, ഹോര്‍ഡിംഗുകള്‍, കമാനങ്ങള്‍ എന്നിവ പ്രകൃതി സൗഹൃദ വസ്തുക്ക…

ലോക നാട്ടറിവ് ദിനാചരണം ശ്രദ്ധേയമായി

അലനല്ലൂര്‍: ത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളില്‍ സാമൂഹ്യ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ലോക നാട്ടറിവ് ദിനമാ ചരിച്ചു.ഗ്രാമീണ ജനതയുടെ ജീവിത രീതി, കലാ-സാംസ്‌ക്കാരിക പൈതൃകം,ഭക്ഷണ രീതി നാട്ടുചികിത്സ,കൃഷി അറിവ് തുടങ്ങീ മനുഷ്യരാശി സഹസ്രാബ്ദം കൊണ്ട് നേടിയെടുത്ത അറിവുകള്‍ പുതുതലമുറക്ക് പകര്‍ന്നു നല്‍കുന്നതിന് നാട്ടറിവ്…

നിര്യാതനായി

അലനല്ലൂര്‍: എടത്തനാട്ടുകര ചളവ പരേതനായ കൊടക്കാടന്‍ മമ്മു ഹാജിയുടെ മകന്‍ ഉമ്മര്‍ (വാപ്പു- 77) നിര്യാതനായി.ഖബറടക്കം നാ ളെ (24-08-2022) രാവിലെ എട്ട് മണിക്ക് കരുവരട്ട ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.ഭാര്യ: പരേതയായ സാറ.മക്കള്‍: അനുസുര്‍മാന്‍,ഷാഹുല്‍ ഹമീദ്,സലീം,ഫിറോസ്.മരുമക്കള്‍:സുഹറ,മൈമൂന,അനീന,ഫൗസിയ

താലൂക്ക് ഓഫീസ് മാര്‍ച്ച് നടത്തി

മണ്ണാര്‍ക്കാട്: അധികാരികളുടെ തൊഴില്‍ ചൂഷണത്തിനെതിരെ മണ്ണാര്‍ക്കാട് താലൂക്ക് ടിപ്പര്‍ ഓണേഴ്‌സ് ആന്‍ഡ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ സൂചന പണിമുടക്കും താലൂക്ക് ഓഫീസ് മാര്‍ ച്ചും നടത്തി.തൊഴിലെടുക്കാന്‍ പറ്റാത്ത വിധം വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂഷണം ചെയ്യുകയാണെന്ന് അസോസിയേഷന്‍ ആരോപിച്ചു.ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി പി.ആര്‍…

ഡിജിറ്റല്‍ പാലക്കാട്
പ്രഖ്യാപനം 25ന്

പാലക്കാട്: കറന്‍സി രഹിത പണമിടപാടുകളുടെ വിപുലീകര ണവും ശാക്തീകരണവും ലക്ഷ്യമിട്ട് കാനറാ ബാങ്കും സംസ്ഥാന സര്‍ക്കാരും സംയുക്തമായി നടപ്പാക്കുന്ന ഡിജിറ്റല്‍ പാലക്കാട് പദ്ധതി വിജയകരമായ പരിസമാപ്തിയിലേക്ക്.ജില്ലയിലെ ബാങ്കുക ളുടെ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ പ്രഖ്യാപനം ഓഗസ്റ്റ് 25ന് നട ക്കും.റിസര്‍വ് ബാങ്കിന്റെ നേരിട്ട്…

ആത്മസംഘർഷങ്ങളും നിലപാടുകളും പ്രമേയമാക്കി 69 മത്സര ചിത്രങ്ങൾ

തിരുവനന്തപുരം: ശക്തമായ നിലപാടുകളുടെയും ആത്മസംഘ ർഷങ്ങളുടെയും അഭ്രക്കാഴ്ച്ചയായി രാജ്യാന്തര ഹ്രസ്വചലച്ചിത്ര മേളയിൽ എത്തുന്നത് 69 മത്സര ചിത്രങ്ങൾ.ലോങ് ഡോക്യുമെന്ററി ,ഷോർട്ട് ഡോക്യുമെന്ററി,ഷോർട്ട് ഫിക്ഷൻ,കാമ്പസ് എന്നീ വി ഭാഗങ്ങളിലായാണ് മല്സര ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. നാല് നിശബ്ദ ചിത്രങ്ങൾ ഉൾപ്പടെ 13 ചിത്രങ്ങളാണ് ലോങ്…

ജില്ലയില്‍ ഇതുവരെ 47,825 തെരുവുനായ്ക്കളെ വന്ധീകരിച്ചു

മണ്ണാര്‍ക്കാട്: തെരുവുനായ്ക്കളുടെ പ്രജനനം കുറയ്ക്കുന്നതിനായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന എ.ബി.സി പദ്ധ തിപ്രകാരം ജില്ലയില്‍ ഇതുവരെ 47,825 തെരുവുനായക്കളെ വന്ധീ കരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. തെരുവുനായകളെ കൊല്ലാതെ വംശവര്‍ദ്ധനവ് തടയുന്നതിനും പേവിഷബാധ നിയന്ത്രണത്തിനുമായി നടപ്പിലാക്കിയ പദ്ധതിയാ ണിത്.…

error: Content is protected !!