Day: August 16, 2022

രണ്ടാം ദൗത്യം വിജയം;
തിരുവിഴാംകുന്ന് മേഖലയില്‍ നിന്നും കാട്ടാനക്കൂട്ടത്തെ കാട് കയറ്റി

കോട്ടോപ്പാടം: തിരുവിഴാംകുന്ന്,കച്ചേരിപ്പറമ്പ് മേഖലയിലെ ശല്ല്യ ക്കാരായ ആനക്കൂട്ടത്തെ ഉള്‍ക്കാട്ടിലേക്ക് കയറ്റിവിട്ടതായി വനം വകുപ്പ്.11 മണിക്കൂറോളം നീണ്ട ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ ക്കൊടുവിലാണ് കാട്ടാനക്കൂട്ടത്തെ ദൗത്യസംഘത്തിന് സൈലന്റ് വാലി വനാന്തര്‍ഭാഗത്തേക്ക് കയറ്റാനായത്.തിങ്കളാഴ്ച രാവിലെ 9.30ന് ആരംഭിച്ച ദൗത്യം രാത്രി ഏഴ് മണിയോടെയാണ് പൂര്‍ത്തിയായത്. ജനവാസ…

യുവജന കമ്മിഷന്‍ ജില്ലാ അദാലത്ത്: 16 പരാതികള്‍ തീര്‍പ്പാക്കി

പാലക്കാട് : ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സം സ്ഥാന യുവജന കമ്മിഷന്‍ ജില്ലാ അദാലത്തില്‍ 20 കേസുകള്‍ പരി ഗണിച്ചു. 16 കേസുകള്‍ തീര്‍പ്പാക്കി. നാലെണ്ണം അടുത്ത സിറ്റിങ്ങി ലേക്ക് മാറ്റി. പുതുതായി 10 പരാതികള്‍ ലഭിച്ചു.…

കോട്ടോപ്പാടം സ്‌കൂളില്‍
സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കോട്ടോപ്പാടം: കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പ്രിന്‍സിപ്പല്‍ പി.ജയശ്രീ ദേശീയ പതാക ഉയര്‍ത്തി. എന്‍.സി.സി, എന്‍.എസ്.എസ്, ജൂനിയര്‍ റെഡ്‌ക്രോസ്, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് കേഡറ്റുകള്‍ അണിനിര ന്ന പരേഡില്‍വ്യോമസേന മുന്‍ വാറന്റ് ഓഫീസര്‍ കെ.കെ.എസ് മേനോന്‍…

ഷാജഹാന്റെ കൊലപാതകം:
എല്‍ഡിഎഫ് പ്രതിഷേധ
ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്: സിപിഎം നേതാവ് ഷാജഹാന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് മണ്ണാര്‍ക്കാട് ടൗണില്‍ ധര്‍ണ നടത്തി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ ശശി ഉദ്ഘാടനം ചെയ്തു.മണ്ണാര്‍ക്കാട് ലോക്കല്‍ സെക്രട്ടറി കെ.പി ജയരാജ് അധ്യ ക്ഷനായി.എല്‍ഡിഎഫ് നേതാക്കളായ ജോസ് ബേബി,ടിആര്‍ സെ ബാസ്റ്റ്യന്‍,സദക്കത്തുള്ള,ജെയിംസ്…

ലൈഫ് ഭവന പദ്ധതി: അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു

മണ്ണാര്‍ക്കാട്: ലൈഫ് ഭവനപദ്ധതിയുടെ അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. വിവിധ പരി ശോധനകള്‍ക്കും രണ്ട് ഘട്ടം അപ്പീലിനും ശേഷമുള്ള പട്ടിക, ഗ്രാമ/വാര്‍ഡ് സഭകള്‍ ചര്‍ച്ച ചെയ്ത്…

ന്യൂ ഫിനിക്‌സ് ക്ലബ്ബ്
സ്വാതന്ത്ര്യദിനം ആഘോഷിച്ചു

അലനല്ലൂര്‍:മുണ്ടക്കുന്ന് ന്യൂ ഫിനിക്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ ട്‌സ് ക്ലബ്ബ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ക്ലബ് പരിസരത്ത് മുണ്ട ക്കുന്ന് പ്രദേശത്തെ മുതിര്‍ന്ന കാരണവര്‍ ചുങ്കന്‍ വീരാപ്പു ഹാജി പതാക ഉയര്‍ത്തി.മുന്‍ പഞ്ചായത്തംഗം കൃഷ്ണദാസ്,ക്ലബ് പ്രസിഡന്റ് നിജാസ് ഒ,സെക്രട്ടറി സി.ശിഹാബുദ്ധീന്‍, വൈസ് പ്രസിഡന്റ്…

കെവിവിഇഎസ് മണ്ണാര്‍ക്കാട് യൂണിറ്റ്
സ്വാതന്ത്ര്യദിനം ആഘോഷിച്ചു

മണ്ണാര്‍ക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് സ്വാതന്ത്രദിനം സമുചിതമായി ആഘോഷി ച്ചു.വ്യാപാര ഭവനില്‍ യൂണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ്‌ലിം ദേശീയ പതാക ഉയര്‍ത്തി.യൂത്ത് വിംഗിന്റെ നേതൃത്വത്തില്‍ ടൗണില്‍ ബൈക്ക് റാലി നടത്തി.മണ്ണാര്‍ക്കാട് പോലിസ് സ്റ്റേഷനിലെ ഗാന്ധി പ്രതിമയില്‍…

കെവിവിഇഎസ് മണ്ണാര്‍ക്കാട് യൂണിറ്റ്
സ്വാതന്ത്ര്യദിനം ആഘോഷിച്ചു

മണ്ണാര്‍ക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാ ര്‍ക്കാട് യൂണിറ്റ് സ്വാതന്ത്രദിനം സമുചിതമായി ആഘോഷിച്ചു. വ്യാ പാര ഭവനില്‍ യൂണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ്‌ലിം ദേശീയ പതാക ഉയര്‍ത്തി.യൂത്ത് വിംഗിന്റെ നേതൃത്വത്തില്‍ ടൗണില്‍ ബൈക്ക് റാലി നടത്തി.മണ്ണാര്‍ക്കാട് പോലിസ് സ്റ്റേഷനിലെ…

ഇനി ഭാഗ്യം വരും ബില്ലുകളിലൂടെ;
‘ലക്കി ബില്‍’ മൊബൈല്‍ ആപ്പുമായി ജിഎസ്ടി വകുപ്പ്

മണ്ണാര്‍ക്കാട്: ഉപഭോക്താക്കള്‍ വാങ്ങുന്ന സാധനങ്ങളുടെയും സേവ നങ്ങളുടെയും ബില്ലുകള്‍ നേരിട്ട് വകുപ്പിന് ലഭ്യമാക്കുന്നതിനായി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ലക്കി ബില്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കുന്നു.ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിലുള്ള ഒരു പദ്ധതി നടപ്പാക്കുന്നത്. ഇത് സാധനങ്ങളും സേവനങ്ങളും…

കുടുംബ ബന്ധങ്ങളെ പരസ്പരം
അംഗീകരിച്ചും സഹകരിച്ചും
മുന്നോട്ടു കൊണ്ടുപോകണം
:വനിതാ കമ്മിഷന്‍

പാലക്കാട്: നിസാര പ്രശ്‌നങ്ങളുടെ പേരില്‍ വിവാഹ ബന്ധം വേര്‍ പ്പെടുത്തുന്ന പ്രവണത കൂടുതലാണെന്നും ഇത് വളര്‍ന്നു വരുന്ന തല മുറയേയും സമൂഹത്തേയും ബാധിക്കുന്നുണ്ടെന്നും വനിതാ കമ്മീ ഷന്‍ അംഗം ഷിജി ശിവജി.കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മിഷന്‍ അദാലത്തിലാണ് കമ്മിഷന്‍…

error: Content is protected !!