Day: August 12, 2022

കെ.എസ്.ആര്‍.ടി.സി. മൂന്നാര്‍ യാത്ര 20, 27 തീയതികളില്‍

പാലക്കാട് : കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍ സംഘ ടിപ്പിക്കുന്ന മൂന്നാര്‍ യാത്ര ഓഗസ്റ്റ് 20, 27 തീയതികളില്‍ നടക്കും. രാവിലെ 11.30 ന് പാലക്കാട് നിന്ന് പുറപ്പെട്ട് ചീയപ്പാറ വെള്ളച്ചാട്ടം ആസ്വദിച്ച് മൂന്നാറില്‍ ക്യാമ്പ് ഫയര്‍ സംഘടിപ്പിച്ച് എസി സ്ലീപ്പറില്‍…

ചന്ദനകുറ്റി മുറിച്ച് കടത്താന്‍ ശ്രമിച്ച കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

അഗളി:അട്ടപ്പാടിയില്‍ വനമേഖലയില്‍ നിന്നും ചന്ദനം മുറിച്ച് കട ത്താന്‍ ശ്രമിച്ച കേസിലെ പ്രതി വനംവകു പ്പിന് മുന്നില്‍ കീഴട ങ്ങി.ഷോളയൂര്‍,ചെത്തിക്കര,നല്ലശിങ്ക ഊരിലെ രങ്കന്‍ (37) ആണ് അഗളി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ സി.വി ബിജുവിന് മുമ്പാകെ കീഴടങ്ങിയത്.ആനക്കട്ടി വട്ട്‌ലക്കി മലവാരത്തില്‍ മരപ്പാ…

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നാളെ ജില്ലയില്‍

പാലക്കാട്: ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വിവിധ ആരോഗ്യ സ്ഥാപനങ്ങളുടെ ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 13) രാവിലെ ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും. രാവിലെ 9 മണിക്ക് തിരുമിറ്റക്കോട് പ്രാഥമികാരോഗ്യകേന്ദ്രം, 10.30ന് ഷൊര്‍ണൂര്‍ ഐക്കണ്‍സ്, ഉച്ചയ്ക്ക്…

നഞ്ചിയമ്മക്കും സൈനുല്‍ ആബിദിനും
ഉബൈദ് സ്മാരക അവാര്‍ഡ്

പാലക്കാട്: മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ഉബൈദ് ചങ്ങലീരി സ്മാരക അവാര്‍ഡുകള്‍ക്ക് ഗായികയും ദേശീയ പുരസ്‌കാര ജേതാവുമായ നഞ്ചിയമ്മ, എഴുത്തുകാരനുമായ അധ്യാ പകനുമായ ഡോ. ടി സൈനുല്‍ ആബിദ് എന്നിവരെ തിരഞ്ഞെടു ത്തതായി യൂത്ത് ലീഗ് ജില്ലാ…

പാഠ്യപദ്ധതിയില്‍ മലയാളത്തിന്
കൂടുതല്‍ പ്രധാന്യം നല്‍കണം
:യുവകവി മധു അലനല്ലൂര്‍

അലനല്ലൂര്‍:മധുരം മലയാളം പരിപാടിയുടെ ഭാഗമായി ഭരണ തല ത്തില്‍ മാതൃഭാഷയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും മലയാളത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവല്‍ക്കരി ക്കുന്ന തിനുമായി അലനല്ലൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ യോഗം ചേര്‍ ന്നു.യുവകവി മധു അലനല്ലൂര്‍ ഉദ്ഘാടനം ചെയ്തു.കേരളത്തിലെ പാഠ്യപദ്ധതിയില്‍ മലയാളത്തിന് കൂടുതല്‍…

ജില്ലയില്‍ 3196 പേര്‍ തുല്യത പരീക്ഷ എഴുതും

മണ്ണാര്‍ക്കാട്: കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയു ടെ നേതൃത്വത്തില്‍ നടത്തുന്ന ഹയര്‍സെക്കന്ററി തുല്യത ഒന്നാം വര്‍ഷം (ആറാം ബാച്ച്), രണ്ടാം വര്‍ഷം (അഞ്ചാം ബാച്ച്) പൊതുപ രീക്ഷ ഓഗസ്റ്റ് 13 മുതല്‍ ആരംഭിക്കും.ഓഗസ്റ്റ് 17 മുതല്‍ നിശ്ചയിച്ചി രുന്ന പത്താംതരം തുല്യത…

അറബിക് അദ്ധ്യാപക ട്രെയ്‌നിംഗ് കോഴ്സിന് അപേക്ഷിക്കാം (D.El.Ed)

പെരിന്തല്‍മണ്ണ: കേരള സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ വകു പ്പിന് കീഴിലുള്ള രണ്ടു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലിമെന്ററി എ ഡ്യൂക്കേഷന്‍ എല്‍പി//യുപി അറബിക് അദ്ധ്യാപകനാവാനുള്ള ഡി.എല്‍.എഡ് അറബിക് കോഴ്‌സിന് അപേക്ഷിക്കാം.അടിസ്ഥാന യോഗ്യത പ്ലസ്ടുവിന് 50 ശതമാനം മാര്‍ക്കോടെയുള്ള വിജയം. പ്ലസ്ടു തലത്തില്‍…

സീതി സാഹിബ് അക്കാദമിയ പാഠശാല തുടങ്ങി

കോട്ടോപ്പാടം: പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തി ല്‍ സീതി സാഹിബ് അക്കാദമിയ പാഠശാല തുടങ്ങി. മുസ്ലിംലീഗ് ജില്ല സെക്രട്ടറി അഡ്വ.ടി.എ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പ്രസിഡന്റ് പടുവില്‍ മാനു അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല ലീഗ്…

കരിമ്പന്‍കുന്നില്‍ കാട്ടാനശല്ല്യം:എഐവൈഎഫ് പരാതി നല്‍കി

മണ്ണാര്‍ക്കാട്: തെങ്കര കരിമ്പന്‍കുന്നിലെ കാട്ടാനശല്ല്യത്തിന് പരി ഹാരം കാണണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് തെങ്കര മേഖല കമ്മിറ്റി വനംവകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കി.കരിമ്പന്‍കു ന്നില്‍ ജനവാസ മേഖലയോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ കാട്ടാന വ്യാപകമായ നാശനഷ്ടമുണ്ടാക്കുകയാണ്.ഒരാഴ്ചക്കാലത്തോളമായി സ്ഥിരമായി പ്രദേശത്ത് കാട്ടാനയത്തുന്നുണ്ടെന്നാണ് പരാതി. കഴി ഞ്ഞ ദിവസം…

ഉബൈദ് ചങ്ങലീരി സ്മാരക അവാര്‍ഡ് നല്‍കി

കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ ആഭിമുഖ്യ ത്തില്‍ എസ്.എസ്എ.ല്‍.സി, പ്ലസ്ടു, എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ഉബൈദ് ചങ്ങലീരി സ്മാരക അവാര്‍ഡ് നല്‍കി ആദരിച്ചു. അഡ്വ.എന്‍ ഷംസുദ്ദീന്‍ എം. എല്‍.എ ഉദ്ഘാടനം ചെയ്തു. ആദരവ് 2022 എന്ന…

error: Content is protected !!