Day: August 22, 2022

ആംബുലന്‍സിനും, വനം വകുപ്പിന് വാഹനത്തിനും ഫണ്ട് വകയിരുത്തി എം. എല്‍.എ ഷംസുദ്ദീന്‍

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ എം.എല്‍.എയുടെ പ്രാ ദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ആംബുലന്‍സിനും, വനം വകുപ്പിന് വാഹനത്തിനും ഗ്രാമീണ റോഡുകള്‍ക്കും, സ്‌കൂള്‍ പാചകപ്പുരക്കുമായി എട്ട് പദ്ധതികള്‍ക്ക് 56.25 ലക്ഷം രൂപ വക യിരുത്തിയിരുത്തിയതായി അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ അറിയിച്ചു.അട്ടപ്പാടി ഷോളയൂര്‍…

പനയമ്പാടത്ത് വാഹനാപകടം; യാത്രക്കാര്‍ക്ക് പരിക്ക്, നാല് ആടുകള്‍ ചത്തു

കല്ലടിക്കോട് : ദേശീയപാതയില്‍ പാനയംപാടത്ത് കെഎസ്ആ ര്‍ടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യാത്രക്കാരായ 20 പേ ര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഇരു വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ അടക്കം 10 പേര്‍ മണ്ണാര്‍ക്കാട് വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയി ലും ഒരാളെ പെരിന്തല്‍മണ്ണ സ്വകാര്യ…

സൗജന്യ ഓണകിറ്റിന്റെ ജില്ലാതല വിതരണോദ്ഘാടനം നടത്തി

പാലക്കാട്: ഓണത്തോടനുബന്ധിച്ച് എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ ക്കും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഓണകിറ്റിന്റെ ജില്ലാതല വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അധ്യ ക്ഷയായി.നാളെ (ഓഗസ്റ്റ് 23) മുതല്‍ സെപ്റ്റംബര്‍…

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേളക്കു വെള്ളിയാഴ്ച തിരിതെളിയും

262 സിനിമകള്‍ ,1200 പ്രതിനിധികള്‍ ,250 ഓളം അതിഥികള്‍ തിരുവനന്തപുരം: പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്ര സ്വ ചിത്രമേളയ്ക്ക് ആഗസ്റ്റ് 26 ന് തലസ്ഥാനത്ത് തുടക്കമാകും. കൈ രളി,ശ്രീ,നിള തിയേറ്ററുകളിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. വിവിധ രാജ്യാന്തര മത്സര വേദികളില്‍ പ്രദര്‍ശിപ്പിച്ച 19…

ആറന്‍മുള യാത്രയുമായി കെ.എസ്.ആര്‍.ടി.സി.

പാലക്കാട് : കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍ ആറന്‍മുള യിലേക്ക് യാത്ര ഒരുക്കുന്നു.സെപ്റ്റംബര്‍ ഒന്നിന് രാത്രി 10ന് പുറപ്പെട്ട് രണ്ടിന് യാത്രയില്‍ പങ്കു ചേര്‍ന്ന് മൂന്നിന് പുലര്‍ച്ചെ തിരിച്ചെത്തും വിധമാണ് യാത്ര.ടിക്കറ്റ് നിരക്ക് 2000 രൂപ.39 പേര്‍ക്ക് മാത്രമാണ് അവ സരം.സെപ്റ്റംബര്‍…

വിശിഷ്ട സേവാ മെഡല്‍ ജേതാക്കള്‍ക്ക് സ്‌നേഹാദരം

തച്ചനാട്ടുകര: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീ സ് മെഡല്‍ നേടിയ നാട്ടുകല്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇ.ബി.സജീഷ്, എം.ഗിരീഷ് എന്നിവരെ കൊമ്പം എന്റെ നാട് വാട്ട്‌സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.കൂട്ടായ്മ രക്ഷാധികാരി പി.ടി.സിദ്ദീഖ് ഉപഹാരങ്ങള്‍ സമ്മാനിച്ചു.എ.എസ്.ഐമാരായ കെ.ജെ.…

ആശുപത്രിയില്‍ നിന്നും കുട്ടിയുടെ മാല കവര്‍ന്നു; ബത്തേരി സ്വദേശി അറസ്റ്റില്‍

മണ്ണാര്‍ക്കാട്: നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ യില്‍ കഴിയുകയായിരുന്ന ഒരു വയസ്സുകാരന്റെ സ്വര്‍ണമാല മോ ഷ്ടിച്ചയാളെ മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.വയനാട്, സുല്‍ ത്താന്‍ ബത്തേരി,കുപ്പാടി,പഴേരി,നായ്ക്കന്‍മാര്‍കുന്നത്ത് വീട്ടില്‍ ബഷീര്‍ (47) ആണ് അറസ്റ്റിലായത്.വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നര മണിയോടെയാണ് കുട്ടിയുടെ അരപ്പവന്‍ തൂക്കം…

വോട്ടേഴ്‌സ് ഐഡിയും ആധാര്‍കാര്‍ഡും ബന്ധിപ്പിക്കുന്ന നടപടി വേഗത്തിലാക്കും :ജില്ലാ കലക്ടര്‍

പാലക്കാട്: വോട്ടേഴ്സ് ഐഡിയും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കുന്ന നടപടി വേഗത്തിലാക്കുമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറി യിച്ചു.കലക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ജില്ലയിലെ രാഷ്ട്രീ യ കക്ഷി പ്രതിനിധികളുടെ യോഗത്തിലാണ് ജില്ലാ കലക്ടര്‍ ഇക്കാ ര്യം അറിയിച്ചത്.അതിര്‍ത്തി പങ്കിടുന്ന നിയോജക…

വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കാന്‍ ജില്ലയിലെ
അക്കാദമിക സ്രോതസ് മുഴുവനും ഉപയോഗപ്പെടുത്തും

പാലക്കാട്: വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കാന്‍ പാലക്കാട് ജില്ലയി ലെ അക്കാദമിക സമ്പത്ത് മുഴുവനായും ഉപയോഗപ്പെടുത്താന്‍ പാലക്കാട് ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) കാര്യോപ ദേശക സമിതി യോഗത്തില്‍ ധാരണയായി.അക്കാദമിക രംഗത്ത് സംഭാവന ചെയ്യാനുള്ള കഴിവും അനുഭവസമ്പത്തുമുള്ള ഒട്ടേറെ വ്യക്തികളും സംവിധാനങ്ങളും…

ഉന്നത വിജയികളെ അനുമോദിച്ചു

അലനല്ലൂര്‍: യൂത്ത് കോണ്‍ഗ്രസ് വഴങ്ങല്ലി യൂണിറ്റ് കമ്മറ്റി എസ്എ സ്എല്‍സി,പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനു മോദിച്ചു.വാര്‍ഡ് മെമ്പര്‍ അജിത പാക്കത്ത് ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി റംഷാദ് മോനു അധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് നസീഫ് പാലക്കാഴി,കോണ്‍ഗ്രസ് നേതാക്കളാ…

error: Content is protected !!