Day: August 4, 2022

ദുരിതാശ്വാസ ക്യാമ്പിലേക്ക്
വസ്ത്രങ്ങളെത്തിച്ച് ഐഎജി

കാഞ്ഞിരപ്പുഴ: പുളിക്കല്‍ ഗവ.യുപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാ മ്പിലേക്ക് ഐഎജി മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ വസ്ത്രങ്ങളെത്തിച്ചു.തഹസില്‍ദാര്‍ മുഹമ്മദ് റാഫിയുടെ നിര്‍ദേശാനുസരണം സ്ത്രീകള്‍ക്കുള്ള 30 ഓളം നൈറ്റികളാണ് എത്തിച്ചു നല്‍കിയത്.വസ്ത്രങ്ങള്‍ ഐഎജി താലൂക്ക് കണ്‍വീനര്‍ അസ്ലം അച്ചു ഗ്രാമ പഞ്ചായത്ത്…

ജില്ലാതല വിജയോത്സവം: ജില്ലാ പഞ്ചായത്ത് വിജയികളെ അനുമോദിച്ചു

പാലക്കാട്‌: ജില്ലാ പഞ്ചായത്ത്, പൊതുവിദ്യാഭ്യാസ വകുപ്പ്, ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ലാ തല വിജയോത്സവം നടന്നു. പരിപാടിയില്‍ 2022 ല്‍ എസ്.എസ്. എല്‍.സി, ടി.എച്ച്.എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ സമ്പൂര്‍ണ്ണ വിജയം നേടിയ ജില്ലയിലെ സര്‍ക്കാര്‍,…

എക്സൈസിന്റെ ഓണക്കാല എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് നാളെ(05 ഓഗസ്റ്റ്) മുതല്‍

തിരുവനന്തപുരം: ഓണക്കാലത്ത് വ്യാജ മദ്യ-മയക്കുമരുന്ന് വിപണ നം തടയുന്നതിനുള്ള സ്പെഷ്യല്‍ എക്സൈസ് എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് നാളെ ആരംഭിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. സെപ്റ്റംബര്‍ 12 ന് രാത്രി 12 മണി…

തച്ചമ്പാറയില്‍ വാഹനാപകടം;രണ്ട് മരണം

തച്ചമ്പാറ: ദേശീയപാതയില്‍ മിനി ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു.രണ്ട് പേര്‍ക്ക് പരിക്കേറ്റു.പെരിന്തല്‍മണ്ണ കൊളത്തൂ ര്‍ സ്വദേശി ഷുഹൈബ് (28),ഒപ്പമുണ്ടായിരുന്ന കരിങ്കല്ലത്താണി സ്വദേശിനി സുറുമി (22) എന്നിവരാണ് മരിച്ചത്.താഴെ തച്ചമ്പാറ പെട്രോള്‍ പമ്പിന് സീപം വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് രണ്ടേമുക്കാലോടെ…

ജില്ലയില്‍ മൂന്ന് താലൂക്കുകളിലായി അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

മണ്ണാര്‍ക്കാട്: മഴ ശക്തമായതിനെ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, മണ്ണാര്‍ക്കാട് ആലത്തൂര്‍ താലൂക്കുകളിലായി അഞ്ച് ദുരി താശ്വാസ ക്യാമ്പുകള്‍ തുറന്നതായി ജില്ലാ ദുരന്തനിവാരണ അതോ റിറ്റി അധികൃതര്‍ അറിയിച്ചു. ചിറ്റൂര്‍ താലൂക്കിലെ നെല്ലിയാമ്പതില്‍ പാടഗിരി പാരിഷ് പള്ളിയില്‍ ഏഴ് കുടു0ബങ്ങളിലെ 25…

ഗ്രീന്‍ഫീല്‍ഡ് ദേശീയപാത: ആക്ഷേപങ്ങളില്‍ വിചാരണ തുടരുന്നു

മണ്ണാര്‍ക്കാട്: ഭാരത് മാല പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിക്കുന്ന നിര്‍ ദിഷ്ട പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാതയുമായി ബന്ധപ്പെട്ട മണ്ണാര്‍ക്കാട് താലൂക്കില്‍ നിന്നുള്ള ആക്ഷേപങ്ങളില്‍ മേലുള്ള വിചാരണ തുടരുന്നു.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാ ളില്‍ നടന്ന വ്യാഴാഴ്ച നടന്ന തെളിവെടുപ്പില്‍ മണ്ണാര്‍ക്കാട് ഒന്ന്, മണ്ണാര്‍ക്കാട് രണ്ട്…

യൂത്ത് കോണ്‍ഗ്രസ് എക്‌സലന്‍സിയ ഏഴിന്

മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് തെങ്കര മണ്ഡലം കമ്മിറ്റിയുടെ നേ തൃത്വത്തില്‍ സംഘടിപ്പിക്കുന്ന എക്‌സലന്‍സിയ സൗജന്യ കരിയര്‍ ഗൈഡന്‍സും മോട്ടിവേഷനല്‍ ക്ലാസും ആഗസ്റ്റ് 7ന് ഉച്ചക്ക് 2.30ന് വെ ള്ളാരംകുന്ന് റോയല്‍ പഴേരി ഓഡിറ്റോറിയത്തില്‍ നടക്കും.ഡോ. തോമസ് ജോര്‍ജ് ക്ലാസ്സെടുക്കും.എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷ കളില്‍…

ലിംഗ സമത്വമെന്ന പേരില്‍
മതനിഷേധം പ്രചരിപ്പിക്കാന്‍
സര്‍ക്കാര്‍ ശ്രമിക്കുന്നു
:ഗഫൂര്‍ കോല്‍ക്കളത്തില്‍

കുമരംപുത്തൂര്‍: പുരോഗമന വാദത്തിന്റെ മറപിടിച്ച് ലിംഗ സമ ത്വമെന്ന പേരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ മതനിഷേധം പ്രചരിപ്പിക്കാനുള്ള ശ്രമമാണ് സംസ്ഥാനത്ത് ഇടതുസര്‍ക്കാര്‍ നടത്തിവരുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍.ഇതിനെതിരെ ശബ്ദിക്കുന്നവരെ അപരി ഷ്‌കൃത വാദികളാക്കി മാറ്റുകയാണെന്നും അതിനുദാഹരണമാണ് എം.കെ…

നിര്യാതനായി

മണ്ണാര്‍ക്കാട്: പള്ളിപ്പടി മില്ല് ഹൗസ് കെപി മൊയ്തീന്‍കുട്ടിയുടെ മകന്‍ ഡോ.കെപിഎം ഉണ്ണി കമ്മു (65) നിര്യാതനായി.മണ്ണാര്‍ക്കാട് റബ്ബര്‍ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റ് മാനേജിംഗ് ഡയറക്ടറാണ്. മണ്ണാര്‍ ക്കാട് ജുമാ മസ്ജിദ് മുത്തവല്ലിയുമാണ്.ഭാര്യ:ആശ.മക്കള്‍:മൊയ്തീന്‍ ഉണ്ണികമ്മു,ഫാത്തിമ,നഫീസ.മരുമകള്‍: നാസ്ലിന്‍.

കാടുകയറാതെ കാട്ടാനകള്‍; വലഞ്ഞ് കരടിയോടുകാര്‍

കോട്ടോപ്പാടം: കാട്ടാനകള്‍ കാടുകയറാത്തതിനാല്‍ കരടിയോടു കാര്‍ ദുരിതത്തില്‍.ഒരാള്ചക്കാലത്തോളമായി 15 ഓളം വരുന്ന കാട്ടാ നസംഘം ജനവാസ കേന്ദ്രത്തിലിറങ്ങി നാശം വിതയ്ക്കുകയാണ്. രാപ്പകല്‍ വ്യത്യാസമില്ലാതെ കൂട്ടമായെത്തുന്ന കാട്ടാനകള്‍ ഇതിന കം നിരവധി പേരുടെ വാഴ,തെങ്ങ്,കവുങ്ങ്,റബ്ബര്‍ തൈകള്‍ എ്ന്നിവ നശിപ്പിച്ചിട്ടുണ്ട്. കരടിയോട്, തോട്ടപ്പായി, പാലക്കുന്ന്,…

error: Content is protected !!