Day: August 20, 2022

കന്നുകുട്ടികളെ ദത്തെടുക്കല്‍ പദ്ധതിക്ക് അപേക്ഷിക്കാം

മണ്ണാര്‍ക്കാട്: ക്ഷീര വികസന വകുപ്പിന്റെ കന്നുകുട്ടികളെ ദത്തെ ടുക്കല്‍ പദ്ധതിയിലേക്ക് കര്‍ഷകര്‍ക്ക് അപേക്ഷിക്കാം. 2021-22 വര്‍ ഷത്തില്‍ കുറഞ്ഞത് 500 ലിറ്റര്‍ പാല്‍ ക്ഷീരസംഘങ്ങളില്‍ നല്‍കി യിട്ടുള്ള കര്‍ഷകര്‍ക്ക് അപേക്ഷിക്കാം.അപേക്ഷകള്‍ അതാത് ക്ഷീരസംഘങ്ങള്‍ മുഖേന ഓഗസ്റ്റ് 31നകം ബന്ധപ്പെട്ട ബ്ലോക്ക് ക്ഷീര…

ചന്ദനം കടത്താന്‍ ശ്രമം; അഞ്ച് പേര്‍ പിടിയില്‍

അഗളി: അട്ടപ്പാടിയില്‍ ചന്ദനം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ച് പേര്‍ വനംവകുപ്പിന്റെ പിടിയിലായി. വല്ലപ്പുഴ,ചെറുകോട്, പുല്‍മുഖം തൊടി ഷിഹാബലി (25),എടമ്പാലംകുന്ന് സാദിഖ് അലി (25),ഷോളയൂര്‍ കീരിപ്പതി സ്വദേശി എന്‍.കെ പ്രവീണ്‍കുമാര്‍ (21), കീരിപ്പതി ഊരിലെ എന്‍.കാളിദാസന്‍ (22),കോട്ടത്തറ, മട്ടത്തുകാ ട്,പുളിയപ്പതി ഭദ്രന്‍…

ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റുകള്‍ ഇനി ഓഫീസുകളില്‍

മണ്ണാര്‍ക്കാട്: മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന ലേണേഴ്സ് ലൈ സന്‍സ് ടെസ്റ്റുകള്‍ ഓഗസ്റ്റ് 22 മുതല്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ നടക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അപേക്ഷക ര്‍ ഓഫീസില്‍ ഹാജരാകാതെ ഓണ്‍ലൈനായി ലേണേഴ്സ് പരീക്ഷ എഴുതുന്നതിനുള്ള ക്രമീകരണം വകുപ്പ് ഒരുക്കിയിരുന്നു. ഈ…

മഹിളാ മോര്‍ച്ച പ്രതിഷേധ മാര്‍ച്ച് നടത്തി

അഗളി: മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ പുതൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.തൊഴിലുറപ്പ് സ്ഥലങ്ങ ളില്‍ ഭരണസമിതി അംഗങ്ങള്‍ അക്രമം നടത്തുന്നുവെന്നാരോപിച്ചാ യിരുന്നു സമരം. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടത്തിയ സമരത്തി ല്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ പങ്കെടുക്കണമെന്ന മേറ്റിന്റെ നിര്‍ ദേശം…

സ്‌പെഷ്യല്‍ സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടിക്രമം നവംബര്‍ ഒമ്പത് മുതല്‍

മണ്ണാര്‍ക്കാട്: ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ പിശകില്ലാത്തതും സമ്പൂര്‍ണ്ണവുമായ ഫോട്ടോ പതിപ്പിച്ച വോട്ടര്‍ പട്ടിക പ്രസിദ്ധീ കരിക്കുന്നതിന് സ്‌പെഷ്യല്‍ സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടിക്രമം 2022 നവംബര്‍ ഒമ്പത് മുതല്‍ ആരംഭിക്കും.വോട്ടര്‍ പട്ടികയില്‍ പുതിയതായി പേര് ചേര്‍ക്കുന്നതിന് നിലവിലുള്ള യോഗ്യത…

അതിര്‍ത്തികളില്‍ പാലിന്റെ ഗുണമേന്മ പരിശോധന തുടരും

പാലക്കാട് : അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ വഴി കടന്നുവരുന്ന പാ ലിന്റെ ഗുണമേന്മ പരിശോധന തുടരുമെന്ന് ക്ഷീരവികസന വകുപ്പ് അധികൃതര്‍ അറിയിച്ചു. ഓണം സീസണ്‍ പ്രമാണിച്ച് വാളയാറില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഗുണമേന്മ പരിശോധന ലാബ് സജ്ജ മാക്കുമെന്നും ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍…

ശ്രീശങ്കറിന് ജില്ലാ ഭരണകൂടത്തിന്റെ ആദരം

പാലക്കാട്: ബെര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ പാലക്കാട് യാക്കര സ്വദേശി ശ്രീശങ്കര്‍ മുരളിയെ ജില്ലാ ഭരണകൂടം മൊമെന്റോ നല്‍കി ആദരിച്ചു. കലക്ടറേറ്റ് കോ ണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശ്രീശങ്കറിന് മൊമെന്റോ കൈമാറി.…

അതിദരിദ്ര കുടുംബങ്ങള്‍ക്ക് മൈക്രോ പ്ലാന്‍: ഏകദിന ശില്‍പശാല നടന്നു

പാലക്കാട്: അതിദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളെ സഹായി ക്കുന്നതിനായി കൃത്യമായ ആസൂത്രണത്തോടെ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന അതിദരിദ്രരെ കണ്ടെത്തല്‍ സ ര്‍വേയിലൂടെ കണ്ടെത്തിയ കുടുംബങ്ങള്‍ക്ക് മൈക്രോ പ്ലാന്‍ തയ്യാ റാക്കുന്നത് സംബന്ധിച്ച്…

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്റ്റാറാകാന്‍ 20 ലക്ഷം രൂപ വരെ ഗ്രാന്റ്

മണ്ണാര്‍ക്കാട്: നൂതനാശയങ്ങളെ മികച്ച സംരംഭങ്ങളാക്കി മാറ്റാന്‍ സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പിന്തുണാ സംവിധാനവുമായി സര്‍ക്കാര്‍. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വഴി നല്‍കുന്ന ‘ഇന്നൊവേഷന്‍ ഗ്രാന്റ് പദ്ധതി അത്തരത്തിലൊരു സാമ്പത്തിക പിന്തുണാ സംവി ധാനമാണ്. ഇതിന്റെ ഭാഗമായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 20 ലക്ഷം രൂപ വരെ…

മേക്കളപ്പാറ മേഖലയില്‍ കൃഷി നശിപ്പിച്ച് കാട്ടാനകള്‍

കോട്ടോപ്പാടം: കണ്ടമംഗലം പൊതുവപ്പാടം,മേക്കളപ്പാറ മേഖലകളി ല്‍ കാട്ടാനകള്‍ കൃഷി നശിപ്പിച്ചു.ചെമ്പകശ്ശേരി ബിന്ദു,പള്ളിവാതു ക്കല്‍ ബോബി ചാക്കോ,സോജി പുതുപ്പറമ്പില്‍ എന്നിവരുടെ വാഴ, തെങ്ങ്,കമുക്,ജാതി തുടങ്ങിയ കൃഷികളാണ് കാട്ടാന നശിപ്പിച്ചത്. ഓണ വിപണി മുന്നില്‍ കണ്ട് കൃഷിയിറക്കിയ വാഴകളാണ് കാട്ടാന കള്‍ നശിപ്പിച്ചത്.കഴിഞ്ഞ ദിവസമാണ്…

error: Content is protected !!