Day: August 13, 2022

ഉന്നത വിജയികളെ
യൂത്ത് കോണ്‍ഗ്രസ് ആദരിച്ചു

കുമരംപുത്തൂര്‍: പഞ്ചായത്തില്‍ എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷ യില്‍ സമ്പൂര്‍ണ എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളേയുംതുടര്‍ച്ചയായി നാലാം തവ ണയും നൂറ് ശതമാനം വിജയം നേടിയ നെച്ചുള്ളി ഗവ. ഹൈസ്‌ കൂളി നേയും യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി അനു മോദിച്ചു.സ്‌കൂളിനുള്ള ആദരവ് പ്രധാന…

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഓണ്‍ലൈന്‍ ഒ.പി. : മന്ത്രി വീണാ ജോര്‍ജ്

പാലക്കാട്: ആര്‍ദ്രം കേരളയുടെ ഭാഗമായി സംസ്ഥാനത്തെ സർക്കാ ർ ആശുപത്രികളിൽ ഓണ്‍ലൈൻ ഒ.പി. സൗകര്യമൊരുക്കുമെന്ന് ആരോഗ്യ വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. ജില്ലാ ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പുതി യ ഒ.പി. കെട്ടിടം, . സ്ത്രീകളുടെയും കുട്ടികളുടെയും…

വസ്ത്ര വൈവിധ്യങ്ങളൊരുക്കി ചോയ്‌സ് പുതുമയിലേക്ക്;നവീകരിച്ച ഷോറൂം ഉദ്ഘാടനം തിങ്കളാഴ്ച

മണ്ണാര്‍ക്കാട്: കൂടുതല്‍ സ്റ്റോക്കുകളും പുത്തന്‍ സെലക്ഷനുക ളുമായി ചോയ്‌സ് വെഡ്ഡിംഗ് കാസില്‍ നവീകരിച്ച ഷോറൂമിലേ ക്ക്.മണ്ണാര്‍ക്കാട് ചോയ്‌സ് വെഡ്ഡിംഗ് കാസിലിന്റെ നവീകരിച്ച ഷോറൂം ആഗസ്റ്റ് 15ന് രാവിലെ 10 മണിക്ക് ഉപ്പും മുളകും ഫെയിം അല്‍സാബിത് ഉദ്ഘാടനം ചെയ്യുമെന്ന് സിഇഒ മുഹമ്മദ്…

കാപ്പുപറമ്പിലെ സ്വകാര്യ ഫാക്ടറി അടച്ചുപൂട്ടണമെന്ന് വെള്ളിയാര്‍ സംരക്ഷണ സമിതി

കോട്ടോപ്പാടം : പഞ്ചായത്തിലെ കാപ്പുപറമ്പ് അമ്പലപ്പാറയില്‍ പ്രവ ര്‍ത്തിക്കുന്ന ബി ഗ്രീന്‍ ഓര്‍ഗാനിക് പ്രൊഡക്ട്‌സ് എന്ന ഫാക്ടറി അട ച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് വെള്ളിയാര്‍ പുഴ സംരക്ഷണ സമി തി രംഗത്ത്.ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം.പി,എംഎല്‍എ,ജില്ലാ കളക്ടര്‍,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നി വര്‍ക്ക്…

ഉബൈദ് ചങ്ങലീരി രക്തദാന സേന; രജിസ്‌ട്രേഷന്‍ തുടങ്ങി

കോട്ടോപ്പാടം: പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേ തൃത്വത്തില്‍ സജ്ജമാക്കുന്ന ഉബൈദ് ചങ്ങലീരി രക്ത ദാന സേന യുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. രകതം ദാനം ചെയ്യാന്‍ സന്നദ്ധരായ യുവാക്കളുടെ ലിസ്റ്റ് തയ്യാറാക്കി ഗ്രൂപ്പ് നിര്‍ണയം നടത്തിയും ഡൊ ണേഷന്‍ സ്വീകരിച്ചും…

സ്വാതന്ത്ര്യം ഉത്തരവാദിത്വം: ജില്ലാ കലക്ടർ

പാലക്കാട്: സ്വാതന്ത്ര്യം ഉത്തരവാദിത്വമാണെന്നും അത് ഉൾക്കൊ ണ്ട് ഓരോരുത്തരും ഏറ്റെടുക്കണമെന്നും ജില്ലാ കലക്ടർ മൃൺമയി ജോഷി പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി മുട്ടികുളങ്ങര ഗവ. ചിൽഡ്രൻസ് ഹോമിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടർ.…

ഫ്‌ലെയിം വിദ്യാഭ്യാസ പദ്ധതി: അഭിരുചി പരീക്ഷ നടത്തി

മണ്ണാര്‍ക്കാട്:എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ നടപ്പാക്കുന്ന ഫ്‌ലെയിം വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി പ്ലസ് ടു പൂര്‍ത്തി യാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായി അഭിരുചി പരീക്ഷ നടത്തി. വിദ്യാ ര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ച് യോജിച്ച പഠനമേഖലയും തൊ ഴില്‍ പരിശീലനവും തെരഞ്ഞെടുക്കാന്‍ ഉപകരിക്കുന്ന അഭിരുചി പരീക്ഷയില്‍ തെരഞ്ഞെടുത്ത അമ്പതോളം…

ചെമ്പൈ മെമ്മോറിയൽ ഗവ. സംഗീത കോളേജിൽ 75-)0 സ്വാതന്ത്ര്യ വാർഷികാഘോഷം നടക്കും.

പാലക്കാട്: സ്വാതന്ത്രത്തിന്റെ 75-)0 വാർഷികഘോഷം ചെമ്പൈ മെമ്മോറിയൽ സംഗീത കോളേജ് സമുചിതമായി ആഘോഷി ക്കു വാൻ തീരുമാനിച്ചതായി കോളേജ് പ്രിൻസിപ്പാൾ പ്രാഫസർ ആർ. മനോജ് കുമാർ അറിയിച്ചു. ആഘോഷത്തിന് തുടക്കം കുറിച്ചു കൊണ്ട് ചെമ്പൈ സംഗീത കോ ളേജിലെയും, തൃപ്പൂണിത്തറ ആർ…

മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുക സർക്കാർ ലക്ഷ്യം: മന്ത്രി വീണാ ജോർജ്

തൃത്താല: മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബാ രോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യ മെന്ന് ആരോഗ്യ വനിതാ -ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. തിരുമിറ്റക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിനായി നിർ മ്മിച്ച പുതിയ ഒ.പി. കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു…

നെല്ല് സംഭരണം നവംബറില്‍ ആരംഭിക്കണമെന്ന് ആവശ്യം

പാലക്കാട്: നെല്ല് സംഭരണം നവംബറില്‍ തന്നെ ആരംഭിക്കണമെ ന്നും നെല്ല് സംഭരണ തുക പ്രഖ്യാപിച്ചത് മുഴുവന്‍ ലഭ്യമാക്കണമെ ന്നും കര്‍ഷക സമിതി പ്രതിനിധികള്‍ ജില്ലാ കാര്‍ഷിക വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു.ജില്ലയില്‍ വന്യമൃഗ ആക്രമ ണം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും വിവിധ…

error: Content is protected !!