Day: August 6, 2022

അട്ടപ്പാടിയില്‍ ദുരിതപ്പെയ്ത്ത്; ഒരു മരണം

മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ കാലവര്‍ഷം ദുരിതമാണ് സമ്മാനിക്കു ന്നത്.മഴയില്‍ വീട് തകര്‍ന്ന് വീണ് ഷോളയൂര്‍ മാറനട്ടിയില്‍ ആദി വാസി വയോധികന്‍ മരണപ്പെട്ടു. മാറനട്ടിയിലെ സുകുണന്‍ എന്ന പെരുമാള്‍ (65) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെയാണ് വീട് തക ര്‍ന്നത്. എന്നാല്‍ വീടിനകത്ത് ആളുളളതായി…

കാട്ടാന കൃഷിനശിപ്പിച്ച
സ്ഥലങ്ങള്‍ എന്‍സിപി
നേതാക്കള്‍ സന്ദര്‍ശിച്ചു

കോട്ടോപ്പാടം: കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ച കച്ചേരിപ്പറമ്പ് വെ ള്ളാരംകോട് പ്രദേശത്തെ കൃഷി സ്ഥലങ്ങള്‍ എന്‍സിപി നേതാക്കള്‍ സന്ദര്‍ശിച്ചു.ശനിയാഴ്ച രാവിലെ 11 മണിയോടെ സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎ റസാഖ് മൗലവിയുടെ നേതൃത്വത്തിലാണ് സംഘ മെത്തിയത്.കാട്ടാനകള്‍ മൂലം നേരിടുന്ന ദുരിതങ്ങള്‍ കര്‍ഷകര്‍ എന്‍സിപി…

മണ്ണാര്‍ക്കാട് കെപിവിയു
ഓഫീസ് തുറന്നു

മണ്ണാര്‍ക്കാട്: കേരള ഫോട്ടോഗ്രാഫേഴ്‌സ് ആന്‍ഡ് വീഡിയോഗ്രാ ഫേഴ്‌സ് യൂണിയന്‍ (സിഐടിയു) മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓ ഫീസ് ഉദ്ഘാടനം ചെയ്തു സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു ഓമല്ലൂര്‍ നിര്‍വഹിച്ചു.സംസ്ഥാന സെക്രട്ടറി ഹക്കീം മണ്ണാര്‍ക്കാട് മുഖ്യാതിഥിയായി.മണ്ണാര്‍ക്കാട് ഏരിയ ഭാരവാഹി കെ.വി നിയാസ് അധ്യക്ഷനായി.സിഐടിയു…

അലനല്ലൂരില്‍ കാര്‍ഷികമേള നാളെ

അലനല്ലൂര്‍: വള്ളുവനാട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈ സേഷനും കിസാന്‍ സര്‍വീസ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന നൂതന കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശ നവും കാര്‍ഷികമേളയും ഞായറാഴ്ച അലനല്ലൂരില്‍ നടക്കും. കാര്‍ ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി മുഖേന കര്‍ഷകര്‍ക്ക് 50 ശത മാനം മുതല്‍…

ലോക മുലയൂട്ടല്‍ വാരാചരണത്തിന് ജില്ലയില്‍ തുടക്കമായി

പാലക്കാട്:ലോക മുലയൂട്ടല്‍ വാരാചരണത്തിന് ജില്ലയില്‍ തുടക്ക മായി. ജില്ലാതല ഉദ്ഘാടനം പാലക്കാട് സ്ത്രീകളുടെയും കുട്ടികളു ടേയും ആശുപത്രിയില്‍ ആശുപത്രി സൂപ്രണ്ട് ഡോ. ജയശ്രീ നിര്‍വ ഹിച്ചു. പരിപാടിയോടനുബന്ധിച്ച് സ്ത്രീകളുടേയും കുട്ടികളുടേ യും ആശുപത്രിയിലെ അമ്മമാര്‍, ഗര്‍ഭിണികള്‍, കോവിഡ്-കുട്ടിക ളുടെ വാക്‌സിനേഷനെത്തിയവര്‍, ജെ.പി.എച്ച്.എന്‍…

വാഹന നികുതി അടയ്ക്കാന്‍ ക്ഷേമനിധി വിഹിതം അടയ്ക്കണം: നിബന്ധന നീക്കണമെന്ന ഹര്‍ജി തള്ളി

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ വാണിജ്യവാഹനങ്ങളുടെ നികുതി അ ടയ്ക്കാന്‍ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി വിഹിതം അട യ്ക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള വാഹന ഉടമാ സംഘടനകളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. കേരള മോ ട്ടോര്‍ വെഹിക്കിള്‍ ടാക്‌സേഷന്‍ ആക്ടിലെ(1976) 4(7), 4(8), 15…

കാണുന്നില്ലേ അധികൃതരേ
തുപ്പനാടില്‍ പാതയിലെ
അപകടകുഴികള്‍

കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ തുപ്പനാട് വളവിന് സമീപം പാതയില്‍ ഇരുവശത്തുമുള്ള വന്‍കുഴികള്‍ വാഹ നയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അപകടകെണി യാകു ന്നു.ഒന്നര വര്‍ഷത്തോളമായി പാതയില്‍ കുഴികള്‍ രൂപപ്പെട്ടിട്ടെന്ന് നാട്ടുകാര്‍ പറയുന്നു.കുഴികള്‍ നികത്താന്‍ നടപടിയെടുക്കണമെന്ന് അധികൃതരോട് നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാ യിട്ടില്ല.ശനിയാഴ്ച കെഎസ്ആര്‍ടിസി…

ആലത്തൂര്‍ താലൂക്കിലെ ക്യാമ്പ് അടച്ചു
നിലവിലെ ക്യാമ്പുകളിലുള്ളത്‌ 276 പേര്‍

പാലക്കാട് : ആലത്തൂര്‍ താലൂക്ക് കിഴക്കഞ്ചേരി വില്ലേജ് രണ്ടില്‍ ഓടന്‍തോട് സെന്റ് ജൂഡ് ചര്‍ച്ചിലെ ക്യാമ്പ് അടച്ചതായി അധികൃ തര്‍ അറിയിച്ചു.നിലവില്‍ ജില്ലയിലെ ചിറ്റൂര്‍, മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളിലെ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 102 കുടും ബങ്ങളിലെ 276 പേര്‍ കഴിയുന്നു.…

കെഎസ്ആര്‍ടിസി ബസുകള്‍ തമ്മിലിടിച്ചു,ഒമ്പത് യാത്രക്കാര്‍ക്ക് പരിക്ക്

കല്ലടിക്കോട്: ദേശീയപാതയില്‍ തുപ്പനാടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം.യാത്രക്കാരായ ഒമ്പതോളം പേര്‍ക്ക് പരിക്കേറ്റു.സുമേഷ് (36)അഞ്ജലി (25)അനുഷ (21)ഷിജു (36)റംല (55 ഇളങ്കോ (56)സുമതി (60)ഗ്രീഷ്മ (22)ഫാത്തിമ ബീബാത്തു (25) എന്നിവ ര്‍ക്കാണ് പരിക്കേറ്റത്.ഇവരെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രി യില്‍ പ്രവേശിപ്പിച്ചു.ഇതില്‍ നാലുപേരെ…

വോട്ടര്‍ പട്ടികയിലെ പേരും ആധാറും ഓണ്‍ലൈനായി ബന്ധിപ്പിക്കാം

മണ്ണാര്‍ക്കാട്: വോട്ടര്‍ പട്ടികയില്‍ പേരുള്ള സമ്മതിദായകന് ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാവുന്നതാണെന്നു ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ അറിയിച്ചു.വോട്ടര്‍ പട്ടിക തയാറാക്കുന്ന നിയ മങ്ങളിലും ചട്ടങ്ങളിലും തെരഞ്ഞെടുപ്പു കമ്മിഷന്റെ ശുപാര്‍ശ യുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണു വോട്ടര്‍…

error: Content is protected !!