മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ കാറ്ററിങ് വ്യവസായ മേഖലയില്‍ പ്ര വര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ ആള്‍ കേരള കാറ്ററേഴ്‌സ് അസോ സിയേഷന്‍ പാലക്കാട് ജില്ലാ സമ്മേളനവും ഭാരവാഹി തിരഞ്ഞെടു പ്പും നടന്നു. എ.കെ.സി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ജിജന്‍ മത്തായി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എം. ഉണ്ണികൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി സത്യദാസ്, ജില്ലാ പ്രസിഡന്റ് ടി.എം കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറി ഫിറോസ് ബാബു, ട്രഷറര്‍ സാബു, റഷീദ് നൂര്‍ജഹാന്‍, മന്‍സൂര്‍, സന്തോഷ്.സി, സത്യനാരായ ണന്‍, കൃഷ്ണന്‍ കുട്ടി, പ്രജീഷ്, ഹംസ, ജലജ, അക്ബര്‍, പ്രകാശന്‍, രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഭാരവാഹികളായി ടി.എം കൃഷ്ണദാസ് (പ്രസി) ഫിറോസ് ബാബു (ജന. സെക്ര), കെ. ജയകൃഷ്ണന്‍ (ട്രഷ), രാജു ടോപ് ഇന്‍ ടൗണ്‍, എം ഉണ്ണികൃഷ്ണന്‍ നിള, റഷീദ് നൂര്‍ജ ഹാന്‍ (രക്ഷാധികാരികള്‍), സാബു (വര്‍ക്കിങ് പ്രസി), കൃഷ്ണന്‍ കുട്ടി, ഹംസ, സത്യനാരായണന്‍, അക്ബര്‍ (വൈ. പ്രസി), മുരളി സ്വാമി (വര്‍ക്കിങ് സെക്ര), പ്രജീഷ്, ജലജ, മന്‍സൂര്‍ (സെക്ര) എന്നിവരെ തിരഞ്ഞെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!