Month: July 2022

എം.ഇ.എസ് സ്‌കൂളില്‍ വിജയോത്സവം സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജ യം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ആദരിക്കുന്നതിനായി മണ്ണാര്‍ ക്കാട് എം.ഇ.എസ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും പി ടി എ യുടെ യും നേതൃത്വത്തില്‍ വിജയോത്സവം 2022 സംഘടിപ്പിച്ചു.എസ്. എസ്. എല്‍. സി പരീക്ഷയില്‍ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ…

കുമരംപുത്തൂരില്‍ വൈസ് പ്രസിഡന്റ് രാജിവെച്ചു

കുമരംപുത്തൂര്‍:ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സ ന്തോഷ് സ്ഥാനം രാജിവെച്ചു.കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്‍തീരുമാ നപ്രകാരമാണ് രാജി. യു.ഡി.എഫ് ധാരണ പ്രകാരം വൈസ് പ്രസി ഡന്റ് സ്ഥാനം കോണ്‍ഗ്രസിന് മൂന്ന് വര്‍ഷ കാലമാണ്. ഇതില്‍ ആദ്യ ഒന്നര വര്‍ഷം പൂര്‍ത്തിയാക്കിയാണ് ഒന്നാം വാര്‍ഡ്…

അട്ടപ്പാടി-ഊട്ടി പാതയിലെ യാത്രാ വിലക്ക് നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം: എന്‍ ഷംസുദ്ദീന്‍ എംഎല്‍എ

മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ നിന്നും ഊട്ടിയിലേക്കുള്ള മുള്ളി-മ ഞ്ചൂര്‍ മലമ്പാതയില്‍ കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തമി ഴ്‌നാട് വനംവകുപ്പ് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് എന്‍.ഷംസുദ്ദീന്‍ എംഎല്‍എ നിയമസഭ യില്‍ ആവശ്യപ്പെട്ടു.മുള്ളി റോഡ് തമിഴ്‌നാട് അടച്ചതിനെ തുടര്‍ന്ന് മണ്ണാര്‍ക്കാട് മേഖലയിലെ…

മഞ്ഞപ്പിത്തം: ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മണ്ണാര്‍ക്കാട്: മഴക്കാലം പരിഗണിച്ച് മഞ്ഞപിത്ത രോഗത്തിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അ റിയിച്ചു.ഹെപ്പറ്റൈറ്റീസ് – എ അഥവാ മഞ്ഞപ്പിത്തം കരളിനെ ബാധി ക്കുന്ന ഒരു രോഗമാണ്.രോഗം പെട്ടന്ന് തന്നെ മറ്റുളളവരിലേക്ക് പക രുന്നു. ഹെപ്പറ്റൈറ്റീസ് – എ…

ജന്തുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്

മണ്ണാര്‍ക്കാട്: ജന്തുജന്യ രോഗങ്ങള്‍ക്കെതിരെ ഏറ്റവും ജാഗ്രത പുല ര്‍ത്തേണ്ട കാലമാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ ജ്.200 ലധികം ജന്തുജന്യ രോഗങ്ങളുണ്ട്. മനുഷ്യരില്‍ ഉണ്ടാകുന്ന പകര്‍ച്ചവ്യാധികളില്‍ 60 ശതമാനവും ജന്തുക്കളില്‍ നിന്നും പകരു ന്നവയാണ്.പുതുതായി ഉണ്ടാകുന്ന രോഗങ്ങളുടെ 70 ശതമാനവും…

അട്ടപ്പാടിയില്‍ യുവാവിനെ തല്ലിക്കൊന്ന സംഭവം: മൂന്ന് പേര്‍ അറസ്റ്റില്‍

അട്ടപ്പാടിയില്‍ യുവാവിനെ മര്‍ദ്ദിച്ചു കൊന്ന കേസില്‍ മൂന്ന് പേര്‍ കൂടി അസ്റ്റില്‍.മേലേ കണ്ടിയൂര്‍ സ്വദേശി ജോമോന്‍ (22),താവളം സ്വദേശി അനന്തു (19),ജെല്ലിപ്പാറ സ്വദേശി എ.പി അഖിലന്‍ (24) എന്നിവരെയാണ് അഗളി പൊലീസ് അറസ്റ്റു ചെയ്തത്.ഇതോടെ കേ സില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.സംഭവവുമായി…

എംഇഎസ് സ്‌കൂളില്‍ വിജയോത്സവം ചൊവ്വാഴ്ച

മണ്ണാര്‍ക്കാട് : എംഇഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഈ വര്‍ ഷത്തെ എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനായി പിടിഎയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വിജയോത്സവം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കുന്തിപ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.വികെ ശ്രീകണ്ഠന്‍ എംപി…

കൊടക്കാട് അപകടം;ഒരാള്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ കൊടക്കാടിന് സമീപം ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു. മേലെ കൊടക്കാട് സ്വദേശി സതീഷ് (32)നാണ് പരിക്കേറ്റത്.ഇയാളെ വട്ട മ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൊമ്പം വളവി ല്‍ തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. മണ്ണാര്‍ ക്കാട് നിന്നും…

ഉന്നത വിജയികള്‍ക്ക്
യുജിഎസിന്റെ ആദരം

മണ്ണാര്‍ക്കാട്:എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷയില്‍ സമ്പൂര്‍ണ എപ്ല സ് നേടിയ മണ്ണാര്‍ക്കാട് നഗരസഭയിലെ വിദ്യാര്‍ത്ഥികളെ അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി ആന്‍ഡ് ഗോള്‍ഡ് ലോണ്‍ അനുമോദിച്ചു. നഗ രസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ പ്രസീദ ഉദ്ഘാടനം ചെയ്തു. യു ജിഎസ് മാനേജിംഗ് ഡയറക്ടര്‍ അജിത്ത് പാലാട്ട്…

ഇന്ദിരാ ആവാസ് യോജന: ബാക്കിയുള്ള തുക ലൈഫ് മിഷന്‍ വീടുകള്‍ക്ക്

മ്ണ്ണാര്‍ക്കാട്: സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്തുകളില്‍ ഇന്ദിരാ ആവാസ് യോജന പദ്ധതിക്കായി ലഭിച്ച വിഹിതത്തില്‍ ബാക്കി യുള്ള തുക ലൈഫ് മിഷന്‍ വീടുകള്‍ക്കും പ്രധാന്‍മന്ത്രി ആവാസ് യോജന ഗ്രാമീണ്‍ പദ്ധതിക്കുമായി ഉപയോഗിക്കാന്‍ അനുവാദം നല്‍കിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി…

error: Content is protected !!