Month: July 2022

അലനല്ലൂര്‍ എഎംഎല്‍പി സ്‌കൂളില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആവേശമായി

അലനല്ലൂര്‍:എഎംഎല്‍പി സ്‌കൂള്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് വി ദ്യാര്‍ത്ഥികള്‍ക്ക് ആവേശമായി.പൊതുതെരഞ്ഞെടുപ്പിന്റെ ചിട്ട കളെല്ലാം പാലിച്ചാണ് സ്‌കൂള്‍ ലീഡര്‍,ഡെപ്യുട്ടീ ലീഡര്‍,ക്ലാസ് ലീ ഡര്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയത്.ഈ മാസം ഒന്നിന് പ്രധാന അധ്യാപകന്‍ കെ.എ സുദര്‍ശനകുമാര്‍ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനമിറക്കി.മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി അധ്യാ പകരായ നൗഷാദ്…

കരുവാരക്കുണ്ടില്‍ മോഷണം നടത്തിയ പ്രതി മണ്ണാര്‍ക്കാട് പിടിയില്‍

മണ്ണാര്‍ക്കാട്: മലപ്പുറം കരുവാരക്കുണ്ടിലെ വീട്ടില്‍ മോഷണം നട ത്തിയ ആള്‍ മണ്ണാര്‍ക്കാട് പൊലീസിന്റെ പിടിയിലായി.നിലമ്പൂര്‍ സ്വദേശി അക്ബര്‍ വാക്കയിലാണ് അറസ്റ്റിലായത്.മണ്ണാര്‍ക്കാട് നഗരത്തില്‍ പൊലീസ് പട്രോളിങ്ങ് നടത്തുന്നതിനിടെ ശനിയാഴ്ച പുലര്‍ച്ചയോടെ അക്ബറിനെ സംശയാസ്പദമായ സാഹചര്യത്തില്‍ കാണുകയായിരുന്നു.എസ്‌ഐ കെ.ആര്‍ ജസ്റ്റിന്‍,സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തില്‍…

വാട്ടര്‍ ചാര്‍ജ് കുടിശ്ശിക ഇളവുകളോടെ അടയ്ക്കാന്‍ അവസരം

പാലക്കാട്:വാട്ടര്‍ അതോറിറ്റിയില്‍ ജൂണ്‍ 30 ന് മുന്‍പുള്ള കാല യളവില്‍ കുടിശിക വരുത്തിയിട്ടുള്ള എല്ലാ വിഭാഗം ഉപഭോ ക്താക്കള്‍ക്കും കുടിശിക ഇളവുകളോടെ അടച്ചു തീര്‍ക്കുന്നതിന് അവസരം. വിച്ഛേദിക്കപ്പെട്ട കണക്ഷനുകള്‍ 50 ശതമാനം തുക യടച്ച് പുനസ്ഥാപിക്കുന്നതിനും ഗാര്‍ഹിക – ഗാര്‍ഹികേതര കണക്ഷ…

കരിമ്പയില്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ച സംഭവം: രണ്ട് പേര്‍ അറസ്റ്റില്‍

കല്ലടിക്കോട്: കരിമ്പ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥി കള്‍ക്ക് നേരെയുണ്ടായ സദാചാര ആക്രമണത്തില്‍ രണ്ട് പേരെ കല്ല ടിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു.കരിമ്പ സ്വദേശികളായ സിദ്ദീഖ്, ഹരീഷ് എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസം വൈകിട്ടോ ടെയാണ് സംഭവം.സ്‌കൂള്‍ വിട്ട ശേഷം ബസ് കാത്തിരിക്കുന്നതിനി…

താവളത്ത് പുതിയ പാലത്തിനായി
നിര്‍ദേശം സമര്‍പ്പിക്കും: എംഎല്‍എ

അഗളി:അട്ടപ്പാടി താവളത്ത് ഭവാനി പുഴയ്ക്ക് കുറുകെ പുതിയ പാ ലം നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദേശം സംസ്ഥാന സര്‍ക്കാരിന് സമര്‍ പ്പിക്കുമെന്ന് അഡ്വ.എന്‍.ഷംസുദ്ദീന്‍ എംഎല്‍എ അറിയിച്ചു.റീ ബി ല്‍ഡ് കേരളയുടെ ഭാഗമായി 140 കോടി രൂപ മുടക്കി നവീകരിക്കുന്ന താവളം -മുള്ളി റോഡിന്റെ നിര്‍മ്മാണ…

വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായത് മാപ്പര്‍ഹിക്കാത്ത അക്രമം: എന്‍എസ്‌സി

മണ്ണാര്‍ക്കാട്: ബസ് സ്‌റ്റോപ്പില്‍ ഒരുമിച്ചിരുന്നതിന്റെ പേരില്‍ കരിമ്പയില്‍ വിദ്യാര്‍ത്ഥികളെ സദാചാര പ്രശ്‌നമുന്നയിച്ച് ചിലര്‍ മര്‍ദിച്ച സംഭവത്തില്‍ എന്‍എസ് സി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കരിമ്പ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായത് മാപ്പര്‍ ഹിക്കാത്ത അക്രമമാണെന്ന് ജില്ലാ പ്രസിഡന്റ് പി.സി ഇബ്രാഹിം ബാദുഷ പ്രസ്താവനയില്‍…

എസ്എഫ്‌ഐ പ്രതിഷേധ
പ്രകടനം നടത്തി

കല്ലടിക്കോട്: കരിമ്പയില്‍ ബസ് സ്റ്റോപ്പില്‍ ഒരുമിച്ച് ഇരുന്നതിന്റെ പേരില്‍ സദാചാര പ്രശ്‌നം ഉന്നയിച്ച് ചിലര്‍ വിദ്യാര്‍ത്ഥികളെ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി പ്രകടനം നടത്തി. ലിംഗനീതിയേയും സമത്വത്തേയും കുറിച്ച് പുരോഗമനപരമായ ചര്‍ ച്ചകള്‍ നടക്കുകയും തിരുത്തലുകള്‍ ഉണ്ടാവുകയും…

അട്ടപ്പാടി വിദ്യാര്‍ത്ഥികളുടെ ഹെല്‍ത്ത് കാര്‍ഡ് സ്‌ക്രീനിംഗ് പുരോഗമിക്കുന്നു

അഗളി:അട്ടപ്പാടിയില്‍ പട്ടിവര്‍ഗ്ഗക്കാരായ വിദ്യാര്‍ത്ഥികളുടെ ആ രോഗ്യ ജീവിത നിലവാരം യഥാസമയം പരിശോധിച്ചു രേഖപ്പെടു ത്തുന്ന ഹെല്‍ത്ത് കാര്‍ഡിന്റെ സ്‌ക്രീനിംഗ് പുരോഗമിക്കുന്നു. ആ ദ്യഘട്ടത്തില്‍ മുക്കാലി എം.ആര്‍. എസിലെ വിദ്യാര്‍ത്ഥികളിലാണ് സ്‌ക്രീനിംഗ് നടത്തുന്നത്. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃ ത്വത്തില്‍ വിദ്യാര്‍ത്ഥികളിലെ വളര്‍ച്ചയുടെ…

യൂത്ത് കോണ്‍ഗ്രസ് നഞ്ചിയമ്മയെ ആദരിച്ചു

അഗളി:മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടി അഭിമാനമായ നഞ്ചിയമ്മയെ യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നി യോജക മണ്ഡലം കമ്മിറ്റി ആദരിച്ചു.അഗളിയിലെ വസതിയിലെ ത്തി നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത സ്‌നേഹോപഹാരം നഞ്ചിയമ്മയ്ക്ക് കൈമാറി.അട്ടപ്പാടി ബ്ലോ ക്ക്…

മർദിച്ചതായി പരാതി

കല്ലടിക്കോട് : കരിമ്പ ഹയർ സെക്കണ്ടറി സ്കൂളിലെ ബസ് സ്റ്റോപ്പിൽ ഒരുമിച്ച് ഇരുന്നതിന്റെ പേരിൽ മർദിച്ചതായി പരാതി,സ്കൂൾ വിട്ട ശേഷം ബസ് കാത്തിരിക്കുന്നതിടയിൽ സദാചാരപ്രശ്നം ഉന്നയിച്ച് കണ്ടാലറിയുന്ന ചിലർ വന്നണ് മർദിച്ചതായി പരാതിയിൽ പറയു ന്നു.അഞ്ചു വിദ്യാർത്ഥികളാണ് പരാതി കൊടുത്തിരിക്കുന്നത്.

error: Content is protected !!