പാലക്കാട്: കെ.എസ്.ആര്‍.ടി.സിയുടെ നേതൃത്വത്തില്‍ ജൂലൈ 16 ന് പാലക്കാട് നിന്ന് മൂന്നാറിലേക്ക് വിനോദ യാത്ര സംഘടിപ്പിക്കുന്നു. യാത്രയും താമസവും ഉള്‍പ്പടെ 1150 രൂപയാണ് പാക്കേജ്. കൂടുതല്‍ വിവരങ്ങള്‍ 9947086128 നമ്പറില്‍ വാട്ട്‌സ് ആപ്പില്‍ സന്ദേശം അയക്കു കയും നേരിട്ട് വിളിക്കുകയും ചെയ്യാം. നെല്ലിയാമ്പതിയിലേയ്ക്ക് എ ല്ലാ ശനി, ഞായര്‍, ദിവസങ്ങളിലും ഏകദിന യാത്ര തുടരുന്നു. ഭക്ഷ ണം ഉള്‍പ്പടെ 600 രൂപയാണ് പാക്കേജ്. 35 പേരില്‍ കുറയാത്ത സംഘ ങ്ങള്‍ യാത്രയ്ക്ക് മൂന്ന് ദിവസം മുമ്പ് ആവശ്യപ്പെട്ടാല്‍ നെല്ലിയാമ്പ തി യാത്ര സംഘടിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!