മണ്ണാര്‍ക്കാട്: സിഐടിയു മണ്ണാര്‍ക്കാട് ഡിവിഷന്‍ കമ്മിറ്റി ഹെഡ് പോസ്റ്റാഫീസിനു മുന്നില്‍ തൊഴിലാളി പ്രതിഷേധം നടത്തി.ഇന്ത്യന്‍ സൈനികരെ കരാര്‍ തൊഴിലാളികളാക്കുന്നതാണ് അഗ്നിപഥ് പദ്ധ തിയെന്നും കേന്ദ്ര സര്‍ക്കാരിന്റേത് ജനവിരുദ്ധ നയങ്ങളാണെന്നുമാ രോപിച്ചായിരുന്നു സമരം.ജില്ലാ ജോയിന്റ് സെക്രട്ടറി പി.മനോ മോ ഹനന്‍ ഉദ്ഘാടനം ചെയ്തു.ഡിവിഷന്‍ സെക്രട്ടറി കെപി മസൂദ് അധ്യ ക്ഷനായി.നേതാക്കളായ എം.കൃഷ്ണകുമാര്‍,പി ദാസന്‍,ഹക്കീം മണ്ണാര്‍ ക്കാട്,കെ പി ജയരാജ്,അജയകുമാര്‍,ഉമാ ദേവി ടീച്ചര്‍ എ്ന്നിവര്‍ സം സാരിച്ചു.ജില്ലാ കമ്മിറ്റി അംഗം കെ കുമാരന്‍ സ്വാഗതവും ഡിവിഷ ന്‍ കമ്മിറ്റി അംഗം എം അവറ നന്ദിയും പറഞ്ഞു.