മണ്ണാര്‍ക്കാട്: എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടിലു ള്‍പ്പെടുത്തി പ്രവര്‍ത്തി പൂര്‍ത്തീകരിച്ച കോട്ടോപ്പാടം പഞ്ചായ ത്തിലെ ചാട്ടക്കുണ്ട് – കാഞ്ഞിരംകുന്ന് റോഡ് അഡ്വ.എന്‍.ഷംസു ദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കോട്ടോപ്പാടം പഞ്ചാ യത്ത് പ്രസിഡന്‍റ് ജസീന അക്കര അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചാ യത്ത് പ്രസിഡന്‍റുമാരായ കല്ലടി അബൂബക്കര്‍, പാറശ്ശേരി ഹസ്സന്‍, പഞ്ചായത്തംഗം കെ.ടി അബ്ദുല്ല, മുനീര്‍ താളിയില്‍, ടി.കെ ഇപ്പു, കുറുമ്പത്തൂര്‍ ഹംസ, ഷുക്കൂര്‍, അബ്ദുല്‍ ഖാദര്‍, കെ.ഷറഫുദ്ദീ ന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.വാര്‍ഡ് മെമ്പര്‍ രാധാകൃഷ്ണന്‍ സ്വാഗ തവും കണ്‍വീനര്‍ താളിയില്‍ സൈനുദ്ധീന്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!