Day: June 23, 2022

വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം

കോട്ടോപ്പാടം:കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും വായനാ പക്ഷാചരണവും സാഹി ത്യകാരി ഷെറീന തയ്യിൽ ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ ശ്രീധരൻ പേരേഴി അധ്യക്ഷനായി.മാനേജർ റഷീദ് കല്ലടി, പി.രജനി, റഷീദ് കൊടക്കാട്,ജോൺ റിച്ചാർഡ്,ജി.അമ്പിളി,…

കാനംകോട് അംഗനവാടി റോഡ് നാടിന് സമര്‍പ്പിച്ചു

അലനല്ലൂര്‍: എം എല്‍ എ യുടെ 2021-22 സാമ്പത്തിക വര്‍ഷത്തിലെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തി പൂര്‍ത്തീ കരിച്ച അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കാനംകോട് അംഗനവാടി റോഡ് അഡ്വ. എന്‍. ഷംസുദ്ദീന്‍ എം എല്‍ എ നാടിന് സമര്‍പ്പിച്ചു. ചടങ്ങില്‍ അലനല്ലൂര്‍…

പ്രതിഷേധ വലയം സംഘടിപ്പിച്ചു

തെങ്കര: സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും കള്ള കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും എംപിമാരടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ കള്ളക്കേസെടുക്കുക യാണെന്നും ആരോപിച്ച് യൂത്ത് തെങ്കര മണ്ഡലം കമ്മിറ്റി പ്രതിഷേ ധവലയം സംഘടിപ്പിച്ചു.സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെയുണ്ടായ പൊലീസ് നടപടിക്കെതിരെയും പ്രതിഷേധിച്ചു. ജി…

യൂത്ത് കോണ്‍ഗ്രസ് യൂണിറ്റ് രൂപീകരിച്ചു

മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് ആലുങ്ങല്‍ അത്താണി യൂണിറ്റ് രൂ പീകരണം ഉദ്ഘാടനം നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്ര സിഡണ്ട് ഗിരീഷ് ഗുപ്ത നിര്‍വ്വഹിച്ചു.അലനല്ലൂര്‍ മണ്ഡലം പ്രസിസണ്ട് നസീഫ് പാലക്കഴി അധ്യക്ഷനായി.നിയോജക മണ്ഡലത്തില്‍ പ്രാദേ ശികമായി നൂറിലധികം യൂണിറ്റ് രൂപീകരണമാണ് ലക്ഷ്യമിടുന്ന…

അമ്മ വായനാ പദ്ധതിയുമായി വായനാപക്ഷാചരണം

അലനല്ലൂര്‍: എടത്തനാട്ടുകര ടിഎഎംയുപി സ്‌കൂളിലെ വായനാപ ക്ഷാചരണം പ്രധാന അധ്യാപകന്‍ ടി.പി.സഷീര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.വായനാദിന പ്രവര്‍ത്തനങ്ങള്‍ വിദ്യാരംഗം ചെയര്‍മാന്‍ ടി.കെ അഷ്‌റഫ് മാസ്റ്റര്‍ വിശദീകരിച്ചു.കെഎം ജയശങ്കര്‍ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു.വായനയെ പ്രോത്സാഹിപ്പിക്കുന്ന ആശയങ്ങള്‍ ഉള്‍പ്പെ ടുത്തി കുട്ടികള്‍ തയ്യാറാക്കി കൊണ്ട്…

അക്ഷരജാഥക്ക് സ്വീകരണം നല്‍കി

കോട്ടോപ്പാടം: പുറ്റാനിക്കാട് വിഎഎല്‍പി സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദയിലെ അംഗങ്ങളുടെ നേതൃത്വത്തില്‍ നട ത്തിയ അക്ഷര ജാഥയ്ക്ക് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രി യേഷന്‍ സെന്ററില്‍ സ്വീകരണം നല്‍കി. ലൈബ്രറി സെക്രട്ടറി എം ചന്ദ്രദാസന്‍ പുസ്തക മിഠായിപ്പൊതി നല്‍കി ജാഥയെ വരവേ റ്റു.തുടര്‍ന്ന്…

വ്യാപാരിയെ ആക്രമിച്ചതായി പരാതി

മണ്ണാര്‍ക്കാട്: നഗരത്തിലെ വ്യാപാരിയെ ആക്രമിച്ച തായി പരാ തി.കോടതിപ്പടിയില്‍ സിവില്‍ സ്റ്റേഷന് സമീപം പ്രവ ര്‍ത്തിക്കുന്ന സിടി കൂള്‍ ബാര്‍ ഉടമ മണികണ്ഠന്‍ ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കി.ചൊവ്വാഴ്ച രാത്രി പത്തര മണിയോടെയെത്തിയ ആ റംഗ സംഘത്തിലെ ഒരാള്‍ സിഗരറ്റ്…

ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ്: ചട്ടങ്ങള്‍ അംഗീകരിച്ചു

തിരുവന്തപുരം: ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ സ്റ്റേറ്റ് സര്‍വ്വീസിന്റെയും സബോര്‍ഡിനേറ്റ് സര്‍വ്വീസിന്റെയും കരട് വി ശേഷാല്‍ ചട്ടങ്ങള്‍,തസ്തിക സൃഷ്ടിക്കലിനും അപ്ഗ്രഡേഷനുമുള്ള അനുമതിയോടെ മന്ത്രിസഭായോഗം അംഗീകരിച്ചു.സംസ്ഥാന ഡയ റക്ടറേറ്റില്‍ ഒരു അഡീഷണല്‍ ഡയറക്ടറുടെ തസ്തിക നഗരകാര്യ വി ഭാഗത്തില്‍ സൃഷ്ടിക്കും. നിലവില്‍…

error: Content is protected !!