കോട്ടോപ്പാടം:കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും വായനാ പക്ഷാചരണവും സാഹി ത്യകാരി ഷെറീന തയ്യിൽ ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ ശ്രീധരൻ പേരേഴി അധ്യക്ഷനായി.മാനേജർ റഷീദ് കല്ലടി, പി.രജനി, റഷീദ് കൊടക്കാട്,ജോൺ റിച്ചാർഡ്,ജി.അമ്പിളി, സി.കെ.ജയശ്രീ, ഹരീഷ്മ ദാസ് പ്രസംഗിച്ചു.സാഹിത്യ ക്വിസ്,പുസ്തക പ്രദർശനം, സാ ഹിത്യ സംവാദം, വായനാനുഭവങ്ങൾ പങ്കുവക്കൽ, ‘കുഞ്ഞെഴു ത്തും കുത്തിവരേം’ രചനാ മത്സരങ്ങളും വായനാ പക്ഷാചരണത്തി ൻ്റെ ഭാഗമായി നടക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!