മണ്ണാര്‍ക്കാട്: നഗരത്തിലെ വ്യാപാരിയെ ആക്രമിച്ച തായി പരാ തി.കോടതിപ്പടിയില്‍ സിവില്‍ സ്റ്റേഷന് സമീപം പ്രവ ര്‍ത്തിക്കുന്ന സിടി കൂള്‍ ബാര്‍ ഉടമ മണികണ്ഠന്‍ ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കി.ചൊവ്വാഴ്ച രാത്രി പത്തര മണിയോടെയെത്തിയ ആ റംഗ സംഘത്തിലെ ഒരാള്‍ സിഗരറ്റ് ആവശ്യപ്പെടുകയും സിഗരറ്റ് വില്‍ക്കു ന്നില്ലെന്ന അറിയിച്ചപ്പോള്‍ എവിടെയങ്കിലും പോയി വാ ങ്ങി വരണമെന്നാവശ്യപ്പെട്ട് മര്‍ദിച്ചുവെന്നാണ് പറയപ്പെടുന്നത്.ഉടന്‍ ഓ ട്ടോറിക്ഷയില്‍ കയറി പൊലീസ് സ്റ്റേഷനിലെത്തി വിവരം അറി യിക്കുകയായിരുന്നു.മണികണ്ഠന്റെ കടയില്‍ ഏകോപന സമിതി ഭാരവാഹികളായ ബാസിത്ത് മുസ്‌ലിം,രമേഷ് പൂര്‍ണ്ണിമ,ഡേവിസണ്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!