അലനല്ലൂര്‍: എം എല്‍ എ യുടെ 2021-22 സാമ്പത്തിക വര്‍ഷത്തിലെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തി പൂര്‍ത്തീ കരിച്ച അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കാനംകോട് അംഗനവാടി റോഡ് അഡ്വ. എന്‍. ഷംസുദ്ദീന്‍ എം എല്‍ എ നാടിന് സമര്‍പ്പിച്ചു. ചടങ്ങില്‍ അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഹംസ, മെമ്പര്‍മാരായ അനിത വിത്തനോട്ടില്‍, എം കെ ബക്കര്‍, ഷൗക്കത്ത് പെരുമ്പയില്‍,കെ ടി ഹംസപ്പ, റഫീഖ് പി സി, അബ്ദുഹാ ജി എന്‍കെ, മുസ്തഫ ആമ്പ്ക്കാട്,അമീര്‍ എന്‍കെ, മന്‍സൂര്‍,നാസര്‍ ടികെ, മുജീബ് എപി,ഷാജി, ഹമീദ് സി,അന്‍വര്‍ എംകെ, ബഷീര്‍ സി,റസാക്ക് ആമ്പ്ക്കാട്, മറിയ ആമ്പ്ക്കാട്,മൂസ, രതീഷ്,സഫീര്‍ സിഎച്ച്, മുജീബ്,അബു ചെറുതല, ശിഹാബ് സി,റിട്ടയര്‍ഡ് എസ്‌ഐ ഉസ്മാന്‍ എംകെ തുടങ്ങിയവര്‍ സംബന്ധിച്ചു.