മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് ആലുങ്ങല്‍ അത്താണി യൂണിറ്റ് രൂ പീകരണം ഉദ്ഘാടനം നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്ര സിഡണ്ട് ഗിരീഷ് ഗുപ്ത നിര്‍വ്വഹിച്ചു.അലനല്ലൂര്‍ മണ്ഡലം പ്രസിസണ്ട് നസീഫ് പാലക്കഴി അധ്യക്ഷനായി.നിയോജക മണ്ഡലത്തില്‍ പ്രാദേ ശികമായി നൂറിലധികം യൂണിറ്റ് രൂപീകരണമാണ് ലക്ഷ്യമിടുന്ന ത്.നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമ്മാ രായ ഹമീദ് ആലുങ്ങല്‍,നസീര്‍ ബാബുപി, കാണ്‍ഗ്രസ് മണ്ഡലം പ്ര സിഡന്റ് ടി കെ ഷംസുദ്ദീന്‍, രാധാകൃഷ്ണന്‍ കെ, സലാം പുളിക്കല്‍, റഫീഖ് പി സി, ബാപ്പുട്ടി നീറന്‍ കുഴിയില്‍, റസാക്ക് മംഗലത്ത്, അന്‍ വര്‍ കാപ്പില്‍,അയ്യൂബ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളാ യ മുജീബ് സി ടി,അന്‍വര്‍, സുരേഷ് കെ, ശിഹാബ്,അഫ്‌സല്‍ ഉണ്ണ്യല്‍, വിമല്‍ ദാസ് സി, അഫ്‌സല്‍ ഖാലിദ് പി, ഷമീം അക്കര, ജുനൈദ്,സാബിത്ത്,റഹീസ് തുടങ്ങിയവര്‍ പങ്കെടുത്തു.