മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരസഭയുടെ 2021- 22 ലെ വാര്‍ഷിക പദ്ധ തിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കുന്തിപ്പുഴ പള്ളി പ്പറമ്പിലെ രണ്ട് ക്രോസ് റോഡുകള്‍, കല്ലടി ഹംസഹാജി റോഡ്( താ ഴെ ഭാഗം) എന്നിവയുടെ ഉദ്ഘാടനം നഗരസഭാ ചെയര്മാന് സി.മുഹ മ്മദ് ബഷീര്‍ നിര്‍വഹിച്ചു.നഗരസഭാ കൗണ്‍സിലര്‍ ഷറഫുന്നീസ്സ സൈദ് അധ്യക്ഷത വഹിച്ചു.മുന്‍ കൗണ്‍സിലര്‍മാരായ കെ സി. അബ്ദുറഹ്മാന്,വി.സിറാജുദ്ദീന് എന്നിവര്‍ സംസാരിച്ചു.എന്‍.വി സൈദ്,ടി.പി.ഉസ്മാന്,വി.ഹസ്സന് കോയ, പി.എം.സലാഹുദ്ദീന്,എന്‍. ഷമീര്‍ വാപ്പു, ടി.സൈനുല്‍ ആബിദ്, വി.കെ മുത്തുട്ടി, സംജിത് ബാബു, എം.അറഫാത്ത് കെ.സി ജവാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.