അലനല്ലൂര്‍: ഡീല്‍ അക്കാദമിയുടെ നേതൃത്വത്തില്‍ വായനദിനാ ചരണവും സൗജന്യ പി എസ് സി കോച്ചിംഗ് പദ്ധതിയുടെ ഉദ്ഘാട നവും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പി.നാസര്‍ നിര്‍വഹിച്ചു.പുതു തായി ആരംഭിച്ച ലൈബ്രറയിയുടെ ഉദ്ഘാടനവും സമ്പൂര്‍ണ്ണ എപ്ല സ് നേടിയതിന്റെ ആഘോഷവും നടന്നു.അലനല്ലൂര്‍ വ്യാപാരഭവ നില്‍ വെച്ച് നടന്ന പരിപാടിയില്‍ ഹോപ്പ് ഫൗണ്ടേഷന്‍ പ്രസിഡണ്ട് റഷീദ് ആലായന്‍ അധ്യക്ഷനായി.നാടക രംഗത്ത് അമ്പത് വര്‍ഷം തികച്ച കെപിഎസ് പയ്യനെടത്തെ ആദരിച്ചൂ.യുവ എഴുത്തുകരായ പിഎം വ്യാസന്‍, ഷറീന തയ്യില്‍,സിത്താര സാനിര്‍,നാട്ടുകല്‍ എസ് ഐ പ്രവീണ്‍ , ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ സജീഷ്,ഗിരീ ഷ് ,ഫിറോസ് മാസ്റ്റര്‍ കീടത്ത്,പ്രധാനധ്യാപകന്‍ വിഷ്ണു അലനല്ലൂര്‍, സ ഹ അധ്യാപകരായ രാധാകൃഷ്ണന്‍ , ആഷിഖ് എം,വൈശാഖ്, ജസീന, ശിബില, ഷംന,ജസ്‌ന സംസാരിച്ചു.വായനാദിന ക്വിസ് മല്‍സരത്തി ല്‍ നേഹ,ജംഷിയ,ഷിഫ,നാഫിയ എന്നിവര്‍ സമ്മാനര്‍ഹരായി.