മാലിന്യ പരിപാലനത്തില്‍ കൃത്യത ഉറപ്പാക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍
മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ മാലിന്യ പരിപാലന പ്രവര്‍ത്തനങ്ങ ളുടെ കൃത്യതയും കാര്യക്ഷ്യമതയും ഉറപ്പാക്കുന്നതിനും മാലിന്യോ ത്പാദനം സംസ്‌കരണം തുടങ്ങിയവ സംബന്ധിച്ച സ്ഥിതി വിവരം ദൈനംദിനം വിലയിരുത്താവുന്നതുമായ മൊബൈല്‍ ആപ്ലിക്കേ ഷന്‍ തയാറായി. കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ ശുചിത്വമിഷനും ഹരിതകേരളം മിഷനും ചേര്‍ന്നാണ് ‘ഹരിത…