എസ്എസ്എഫ് സംഘടനാ
സമ്മേളനം നടത്തി
കോട്ടോപ്പാടം: എസ്എസ്എഫ് സംഘടനാ സമ്മേളനം അമ്പാഴക്കോ ട് സെക്ടര്‍ തല സംഘടനാ സമ്മേളനം പുറ്റാനിക്കാട് യൂണിറ്റില്‍ നട ന്നു.കെ.കെ ഹംസ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.ഇസ്ഹാഖ് സഖാ ഫി,ഷഫീഖ് അഹ്‌സനി,ഫള്‌ലുറഹ്മാന്‍ സഖാഫി ക്ലാസുകള്‍ക്ക് നേ തൃത്വം നല്‍കി.എസ്് വൈഎസ് അലനല്ലൂര്‍ സോണ്‍ സെക്രട്ടറി…