സംസ്ഥാനത്തെ കമ്പോളങ്ങളെ കുറിച്ചുള്ള സര്‍വേയ്ക്കു തുടക്കമായി
മണ്ണാര്‍ക്കാട്: സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് 2021-22 സാമ്പത്തിക വര്‍ഷം നടത്തുന്ന പ്രധാന സര്‍വേകളില്‍ ഒന്നായ കേ രളത്തിലെ കമ്പോളങ്ങളെ കുറിച്ചുള്ള സര്‍വേ ആരംഭിച്ചു. കേരള ത്തിലെ കാര്‍ഷിക മേഖല ആശ്രയിക്കുന്ന പൊതു കമ്പോളങ്ങളെ യും അവയുടെ നിലവിലെ പ്രവര്‍ത്തന രീതികളെയും കുറിച്ചുളള…