Day: December 11, 2021

‘പൊതുഇടം എന്റേതും’രാത്രി നടന്ന് വനിതകള്‍;ഇരുനൂറിലേറെ പേര്‍ പങ്കെടുത്തു

പാലക്കാട്: പൊതു ഇടം എന്റേതും മുദ്രാവാക്യമുയര്‍ത്തി പാലക്കാട് നഗരത്തില്‍ നടന്ന രാത്രി നടത്തത്തില്‍ ജനപ്രതിനിധികളും ഉദ്യോ ഗസ്ഥരുമുള്‍പ്പടെ 200 ലേറെ പേര്‍ പങ്കെടുത്തു.സ്ത്രീകള്‍ക്കും പെണ്‍ കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായി ‘ഓറഞ്ച് ദി വേള്‍ഡ്’ കാമ്പയിനിന്റെ ഭാഗമായി വനിതാ ശിശു വികസന…

error: Content is protected !!