കൊടക്കാട്ടില്‍ ആയുര്‍വേദ ഏജന്‍സിയുടെ പച്ചമരുന്ന് വ്യാപാരക്കട മണ്ണാര്‍ക്കാട് പ്രവര്‍ത്തനമാരംഭിച്ചു
മണ്ണാര്‍ക്കാട്:ആയുര്‍വ്വേദ ഔഷധങ്ങളുടെ കലവറയൊരുക്കി കൊ ടക്കാട്ടില്‍ ആയുര്‍വേദ ഏജന്‍സി സീതാറാം ആയുര്‍വ്വേദ (പ്രൈ) ലി മിറ്റഡ് ടിപ്പുസുല്‍ത്താന്‍ റോഡിലെ വാരിയങ്ങാട്ടില്‍ ആര്‍ക്കേഡി ല്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു.സാഹിത്യകാരന്‍ കെപിഎസ് പയ്യ നടം ഉദ്ഘാടനം ചെയ്തു.പാരമ്പര്യ ചികിത്സാ വിധികളും പച്ചമരുന്നു മെല്ലാം സംരക്ഷിക്കുന്നത് കാലത്തോടുള്ള…