Day: November 2, 2021

പ്രവേശനോത്സവം

കുമരംപുത്തൂര്‍: നെച്ചുള്ളി ഗവ.ഹൈസ്‌കൂളില്‍ സ്‌കൂളില്‍ നടന്ന പ്രവേശനോത്സവസം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ക ളത്തില്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് കെപി മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മേരി സന്തോഷ് ,…

ഇന്ധന കൊള്ളയ്‌ക്കെതിരെ യൂത്ത് ലീഗ് വിളംബര സമരം

മണ്ണാര്‍ക്കാട്: പെട്രോള്‍,ഡീസല്‍ വിലവര്‍ധനവിനെതിരെ മുസ്ലിം യൂ ത്ത് ലീഗ് മണ്ണാര്‍ക്കാട് മേഖലയിലെ പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ വിളംബര സമരം നടത്തി.യുപിഎ,യുഡിഎഫ് സര്‍ക്കാരുകളുടെ കാ ലത്തെ നികുതിയും എന്‍ഡിഎ,എല്‍ഡിഎഫ് സര്‍ക്കാരുകളുടെ കാ ലത്തെ നികുതിയും താരതമ്യം ചെയ്യുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളും സ്ഥാപിച്ചു. കുമരംപുത്തൂര്‍…

മലവെള്ളപ്പാച്ചിലില്‍ റോഡ് ഒലിച്ചുപോയി

അഗളി: മലവെള്ളപ്പാച്ചിലില്‍ അട്ടപ്പാടിയില്‍ റോഡ് ഒലിച്ചു പോയി. പുനരുദ്ധാരണ പ്രവൃത്തി നടക്കുന്ന താവളം മുള്ളി റോഡില്‍ ചാള യൂര്‍ ഭാഗത്ത് ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം.ഇതേ തുടര്‍ന്ന് താ ഴെ മുള്ളി,മേലെ മുള്ളി,കാരത്തൂര്‍,ഇലച്ചിവഴി,ചാളയൂര്‍ തുടങ്ങിയ ഊരുകള്‍ ഒറ്റപ്പെട്ടു.യാത്രക്കാരും വഴിയില്‍ കുടുങ്ങി.വലിയ ഓവു പൈപ്പുകള്‍…

പ്രവേശനോത്സവം വര്‍ണ്ണാഭമായി

കുമരംപുത്തൂര്‍: കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പ്രവേ ശനോത്സവം വര്‍ണ്ണാഭമായി.കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് കെകെ ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ മാനേജര്‍ കെ സികെ സയ്യിദ് അലി അധ്യക്ഷനായി.പിടിഎ പ്രസിഡന്റ് എന്‍ ചന്ദ്ര ശേഖരന്‍,പ്രിന്‍സിപ്പാള്‍ ടികെ അബൂബക്കര്‍,പിടിഎ എക്‌സിക്യുട്ടീ…

error: Content is protected !!