കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്ത് സംസ്ഥാന ഫിഷറീസ് വകുപ്പ് സം യുക്തമായി നടപ്പിലാക്കിവരുന്ന ജനകീയ മത്സ്യ കൃഷിയുടെ ഭാഗ മായി പൊതുകുളങ്ങളില്‍ മത്സ്യ കുഞ്ഞു നിക്ഷേപവും കര്‍ഷകര്‍ ക്കുള്ള കാര്‍പ്പ് മത്സ്യ കുഞ്ഞു വിതരണവും നടന്നു. ഗ്രാമ പഞ്ചായ ത്ത് പ്രസിഡന്റ് അക്കര ജസീന വിതരണോദ്ഘാടനം നടത്തി. വൈ സ് പ്രസിഡന്റ് ശശികുമാര്‍ അധ്യക്ഷനായി. സ്ഥിരംസമിതി ചെയര്‍ മാന്മാരായ റഫീന മുത്തനില്‍, പാറയില്‍ മുഹമ്മദാലി, മെമ്പര്‍മാ രായ ഒ. ആയിഷ, രാധാകൃഷ്ണന്.പി,ഹംസ.കെ, നസീമ.എ, സി.കെ സുബൈര്‍,കെ.ടി അബ്ദുല്ല, ഫിഷറീസ് പ്രമോട്ടര്‍ ശുഭ.എം തുടങ്ങി യവര്‍ സംബന്ധിച്ചു. 24 പൊതുകുളങ്ങളിലേക്കും 30 മത്സ്യ കര്‍ഷക ര്ക്കുമാണ് മത്സ്യ കുഞ്ഞുങ്ങള്‍ ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്തത്.