കോട്ടോപ്പാടം: പഞ്ചായത്തിലെ കാഞ്ഞിരംകുന്നിലെ റവന്യൂ ഭൂമി യില്‍ വ്യവസായപാര്‍ക്ക് ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെ ന്ന് സിപിഎം കോട്ടോപ്പാടം ലോക്കല്‍ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കണ്ടമംഗലം കല്ല്യാട്ടില്‍ സഖാവ്കുമാരന്‍ നഗറില്‍ (പുറ്റാനിക്കാട് വിഎഎല്‍പി സ്‌കൂള്‍ ഓഡിറ്റോറിയം) നടന്ന സമ്മേളനം ജില്ലാ കമ്മി റ്റി അംഗം യുടി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എം അവറ, പി പങ്കജ വല്ലി, എകെ മോഹനന്‍എന്നിവരായിരുന്നു പ്രസീഡീയം. മുതിര്‍ന്ന അംഗം എം ചന്ദ്രശേഖരന്‍ പതാക ഉയര്‍ത്തി. എം സുഭാഷ് ചന്ദ്രന്‍ ര ക്തസാക്ഷി പ്രമേയവും കെഎസ് ദീപേഷ് അനുശോചന പ്രമേയ വും സെക്രട്ടറി കെകെ രാമചന്ദ്രന്‍നായര്‍ പ്രവര്‍ത്ത റിപ്പോര്‍ട്ടും അവത രിപ്പിച്ചു.ഏരിയാകമ്മിറ്റി അംഗങ്ങളായ എം ഉണ്ണീന്‍,കെഎന്‍ സുശീ ല, എം വിനോദ്കുമാര്‍,എം ജയകൃഷ്ണന്‍, പി മനോമോഹനന്‍ എന്നിവര്‍ സംസാരിച്ചു.
കെകെ രാമചന്ദ്രന്‍നായര്‍ സെക്രട്ടറിയായി 15 അംഗ ലോക്കല്‍ കമ്മി റ്റിയെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.