താലൂക്ക് ആശുപത്രി രക്തബാങ്കില്‍
രക്തദാന ക്യാമ്പ് നടത്തി
മണ്ണാര്‍ക്കാട്: സേവ് മണ്ണാര്‍ക്കാട്,ബിഡികെ ലൈക്കസ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് മുണ്ടംപോക്കിന്റെ സഹകരണത്തോടെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി രക്തബാങ്കില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ബിഡികെ പാലക്കാട് ജില്ലാ സെക്രട്ടറിയും സേവ് മണ്ണാര്‍ക്കാട് വൈസ് ചെയര്‍മാനുമായ അസ്ലം അച്ചു രക്തദാനം നട ത്തി ക്യാമ്പിന്…