അറിയിപ്പുകള്‍ അറിയിക്കാന്‍
നോട്ടീസ് ബോര്‍ഡ് സ്ഥാപിച്ചു
കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തിലെ കൊടക്കാട് വാര്‍ഡില്‍ നോട്ടീ സ് ബോര്‍ഡ് സ്ഥാപിച്ച് വാര്‍ഡ് മെമ്പര്‍ സുബൈര്‍ കൊടക്കാട്. പ ഞ്ചായത്തില്‍ നിന്നുള്ള ആനുകൂല്ല്യങ്ങള്‍, നിര്‍ദേശങ്ങള്‍, പൊതു ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട മറ്റു പ്രധാന അറിയിപ്പുകള്‍ എന്നിവ ഈ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. ഈസ്റ്റ് കൊടക്കാട്,…