Day: July 15, 2021

അറുതിയില്ല അപകടങ്ങള്‍ക്ക്, ദേശീയപാതയില്‍ മൂന്നിടത്ത് അപകടം,ഒരു ജീവന്‍ പൊലിഞ്ഞു,നിരവധി പേര്‍ക്ക് പരിക്ക്

കല്ലടിക്കോട്: നവീകരിച്ച നാട്ടുകല്‍ താണാവ് ദേശീയപാതയില്‍ അപകടങ്ങള്‍ക്ക് അറുതിയാകുന്നില്ല. മൂന്നിടങ്ങളിലുണ്ടായ അപക ടത്തില്‍ ഒരാള്‍ മരിച്ചു.പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. നൊട്ട മല,താഴെ പനയമ്പാടം,കല്ലടിക്കോട് ചുങ്കം എന്നിവടങ്ങളിലാണ് വാഹനാപകടമുണ്ടായത്. മണ്ണാര്‍ക്കാട് നൊട്ടമലയില്‍ കണ്ടെയ്‌നറും ചരക്ക് ലോറിയും കൂട്ടി യിടിച്ചുണ്ടായ അപകടത്തിലാണ് ഒരു ജീവന്‍…

error: Content is protected !!