Day: July 10, 2021

എന്‍.എസ്.സി പാലക്കാട് ജില്ലാ കമ്മിറ്റി പുന:സംഘടിപ്പിച്ചു

പാലക്കാട്: നാഷണലിസ്റ്റ് സ്റ്റുഡന്‍സ് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ നേതൃയോഗം എന്‍.സി.പി ജില്ലാ പ്രസിഡന്റ് ഓട്ടൂര്‍ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് നസീര്‍ പടിഞ്ഞാറേതി ല്‍ അധ്യക്ഷനായി.എന്‍.എസ്.സി. സംസ്ഥാന സെക്രട്ടറി പി. സിദ്ധീ ഖ് എന്‍.സി.പി ജില്ലാ സെക്രട്ടറി എസ്.ബഷീര്‍ തുടങ്ങിയവര്‍…

കോവിഡ് ബോധവല്‍ക്കരണ തെരുവു നാടകവുമായി എഐവൈഎഫ്

അഗളി:പ്രതീകാത്മക കൊറോണ വൈറസുകള്‍ അഭിനേതാക്കളാ കുന്ന എഐവൈഎഫ് അട്ടപ്പാടി മണ്ഡലം കമ്മിറ്റിയുടെ തെരുവു നാടകം ശ്രദ്ധേയമാകുന്നു.കോവിഡ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് നാടകം തയ്യാറാക്കിയത്.കോവിഡ് മാനദണ്ഡങ്ങള്‍ പാ ലിച്ചില്ലെങ്കില്‍ അതിതീവ്ര രോഗാണു നിങ്ങളെ കീഴടക്കുമെന്നും സു രക്ഷ മുന്‍കരുതലുകള്‍ പാലിച്ചാല്‍ രോഗാണു ഈ ലോകത്ത്…

വ്യാജ ഫേസ് ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ചതായി പരാതി

ഷോളയൂര്‍: ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്‍ പി രാമമൂര്‍ത്തിയുടെ പേരില്‍ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് സൃഷ്ടിച്ച് പണം തട്ടാന്‍ അജ്ഞാതന്‍ ശ്രമിച്ചതായി പരാതി.സിപിഎം നേതാവും ജീവകാ രുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയനുമായ രാമമൂര്‍ത്തിയുടെ പേരിലുള്ള തട്ടിപ്പു സുഹൃത്തുക്കളാണ് കണ്ടെത്തിയത്.കഴിഞ്ഞ ദിവസം പല സുഹൃത്തുക്കള്‍ക്കും…

error: Content is protected !!