Day: July 5, 2021

തകര്‍ന്നുവീഴാറായ വീടുകള്‍ ദിശ നവീകരിച്ചു

കുമരംപുത്തൂര്‍:നിര്‍ധനരായ രണ്ട് കുടുംബങ്ങളുടെ തകര്‍ന്ന് വീഴാ റായ വീടുകള്‍ നവീകരിച്ചു നല്‍കി ദിശ പ്രവര്‍ത്തകര്‍. ചങ്ങലീരി യിലെ ചക്കിങ്ങല്‍ തെയ്യന്‍,ബിന്ദു എന്നിവരുടെ വീടുകളാണ് കുമ രംപുത്തൂര്‍പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് സിപിഎം നേതൃത്വത്തിലു ള്ള ജീവകാരുണ്യ കൂട്ടായ്മയായ ദിശ നവീകരിച്ചത്. വീഴാറായ വീട്ടിലിരുന്ന…

കടുവയെ കൂട് വെച്ച് ഉടന്‍ പിടികൂടണം;വാര്‍ഡ് മെമ്പര്‍ ഡിഎഫ്ഒയ്ക്ക് നിവേദനം നല്‍കി

മണ്ണാര്‍ക്കാട്: അലനല്ലൂര്‍ പഞ്ചായത്തിലെ എടത്തനാട്ടുകര ഉപ്പുകുള ത്ത് ടാപ്പിങ് തൊഴിലാളിക്കു നേരെ കടുവയുടെ ആക്രമണം ഉണ്ടായ സാഹചര്യത്തില്‍ കൂട് സ്ഥാപിച്ച് കടുവയെ പിടികൂടാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡ് മെമ്പര്‍ ബഷീര്‍ പടുകുണ്ടില്‍ മണ്ണാര്‍ക്കാട് ഡി.എഫ്.ഒയ്ക്ക് നിവേദനം നല്‍കി. പ്രദേ ശത്തെ…

നഗരസഭ ചെയര്‍മാന്‍ നിര്‍ദേശിച്ചു ;
വൈറ്റ് ഗാര്‍ഡ് അഴുക്കുചാല്‍ വൃത്തിയാക്കി

മണ്ണാര്‍ക്കാട്:നഗരസഭ ചെയര്‍മാന്റെ നിര്‍ദേശാനുസരണം വൈറ്റ് ഗാര്‍ഡ് ഇടപെട്ടതോടെ മാലിന്യത്തില്‍ നിന്നും അഴുക്കുചാലിന് ശാ പമോക്ഷമായി.മണ്ണാര്‍ക്കാട് നഗരസഭയിലെ നാരങ്ങാപ്പറ്റ വാര്‍ഡിലു ള്ള അഴുക്കുചാലാണ് ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ അറിയി ച്ച തിനെ തുടര്‍ന്ന് വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ ചേര്‍ന്ന് വൃത്തിയാക്കി യത്.അഴുക്കുചാലില്‍…

error: Content is protected !!