അലനല്ലൂര്‍: മുറിയക്കണ്ണി ആലിക്കല്‍ മൊയ്തുട്ടി മകന്‍ മമ്മുട്ടി ഹാജി (90) നിര്യാതനായി.ഖബറടക്കം രാവിലെ 10 മണിക്ക് മുറിയക്കണ്ണി മസ്ജിദുല്‍ ബാരി ഖബര്‍ സ്ഥാനില്‍ ഭാര്യ: ഉമ്മാത്തു.മക്കള്‍: ശരീഫ, ഹംസപ്പ, ജമീല,ബഷീര്‍, സക്കീന,സുലൈഖ. മരുമക്കള്‍ :ഹംസക്കു ട്ടി തയ്യില്‍, ഖമറുന്നീസ, അബ്ബാസ്, ഉമ്മുസല്‍മ, മുസ്തഫ ഒതുക്കും പുറ ത്ത്, സിദ്ധീഖ് ചാച്ചിപ്പാടന്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!