മണ്ണാര്‍ക്കാട്:ടീം വെല്‍ഫയര്‍ മണ്ണാര്‍ക്കാട് മണ്ഡലം കോവിഡ് സേ വന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നാളെ അലനല്ലൂരില്‍ നടക്കും. രാവിലെ 10 മണിക്ക് കോവിഡ് ഹെല്‍പ് വാഹനം ഫ്‌ലാഗ് ഓഫ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുള്ളത്ത് ലത അണു നശീകരണ സേവനം വെല്‍ഫയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് കെവി അമീറും ഉദഘാട നം ചെയ്യും.മണ്ഡലം സെക്രട്ടറി ശുഹൈബ് .ടി അധ്യക്ഷതവഹി ക്കും.അലനല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഹംസ സം സാരിക്കും.അസീസ് ,സി.എ.സഈദ്, ജമാലുദ്ധീന്‍, റഷീദ് മാസ്റ്റര്‍, നിയാസ് കെ, നിസാം പി. കഅഏ പ്രതിനിധികള്‍, മറ്റ് ടീം വെല്‍ ഫെയര്‍ കണ്‍വീനര്‍മാര്‍ വളണ്ടിയര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.