മണ്ണാര്‍ക്കാട്:ഡിവൈഎഫ്ഐ തച്ചനാട്ടുകര മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് നൂറോ ളം യുവാക്കള്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് രക്തം ദാനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് കെ സി റിയാസുദ്ദീന്‍ ഉദ്ഘാ ടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് ശ്രീരാജ് വെള്ളപ്പാടം,ബ്ലോക്ക് ട്രഷ റര് ഷാജ് മോഹന്‍,തച്ചനാട്ടുകര മേഖല സെക്രട്ടറി ഇഎം നവാസ്, മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി അംഗം ടി റഷീദ്,മേഖല പ്രസിഡന്റ് ഹംസ,അംഗങ്ങളായ സെബിന് ജോസഫ്,മണികണ്ഠന് എന്നിവര്‍ സംബന്ധിച്ചു.