അലനല്ലൂര്‍:കോവിഡ് വാക്‌സിന്‍ ചലഞ്ചിലേക്ക് അലനല്ലൂര്‍ സര്‍വീ സ് സഹകരണ ബാങ്ക് 10 ലക്ഷം രൂപ സംഭാവന നല്‍കി. മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയുടെ ചെക്ക് ഡയ റക്ടര്‍ സുരേഷ് കുമാര്‍ സെക്രട്ടറി പി.ശ്രീനിവാസന്‍, അസി.സെക്രട്ട റി ജയകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് മണ്ണാര്‍ക്കാട് അസി.രജിസ്ട്രാര്‍ കെ ജി സാബു,സൂപ്രണ്ട് സുരേഷ് എ്ന്നിവര്‍ക്ക് കൈമാറി.കഴിഞ്ഞ വര്‍ ഷവും ജീവനക്കാരുടെ ഒരു മാസത്തെശമ്പളം ഉള്‍പ്പെടെ 18 ലക്ഷ ത്തോളം രൂപ സംഭാവന നല്‍കിയിരുന്നു.
