Day: April 4, 2021

അടുത്ത എംഎല്‍എയോട്
എടത്തനാട്ടുകര ആവശ്യപ്പെടുന്നത്
14 പ്രധാന പദ്ധതികള്‍

സ്ഥാനാര്‍ത്ഥികള്‍ക്ക് സമന്വയ വികസനരേഖ സമര്‍പ്പിച്ചു അലനല്ലൂര്‍:എടത്തനാട്ടുകരയുടെ സമഗ്ര വികസനത്തിന് ആവശ്യ മായ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച വികസന രേഖ സമന്വയ എടത്ത നാട്ടുകര മണ്ണാര്‍ക്കാട് നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥികള്‍ക്ക് സമര്‍പ്പിച്ചു.എന്‍.ഷംസുദ്ദീന്‍,കെപി സുരേഷ് രാജ് എന്നിവര്‍ സമന്വ യ പ്രവര്‍ത്തകരില്‍ നിന്നും വികസനരേഖ ഏറ്റുവാങ്ങി.…

അട്ടപ്പാടിയില്‍ വന്‍ വാറ്റുകേന്ദ്രം തകര്‍ത്തു

ചൂട്ടറ വനമേഖലയില്‍ കണ്ടെത്തിയത് 1512 ലിറ്റര്‍ വാഷ് അഗളി:അട്ടപ്പാടി ചൂട്ടറ വനമേഖലയില്‍ എക്‌സൈസ് നടത്തിയ റെ യ്ഡില്‍ ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 1512 ലിറ്റര്‍ വാഷ് കണ്ടെത്തി.ധനറിപ്പാര പാറക്കെട്ടുകള്‍ക്ക് സമീപത്തുള്ള വെള്ളച്ചാ ട്ടത്തിന്അരികെ 84 കുടങ്ങളിലായാണ് വാഷ് സൂക്ഷിച്ചിരുന്നത്. മദ്ധ്യമേഖല എക്‌സൈസ്…

error: Content is protected !!