Day: March 23, 2021

ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തത് 40438 പ്രചരണ ബോര്‍ഡുകള്‍

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തത് 40438 പ്രചരണ ബോര്‍ഡുകള്‍. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച സര്‍ക്കാരിന്റെ വികസനനേട്ടങ്ങളുമായി ബന്ധപ്പെട്ട ഫ്ളക്സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, നോട്ടീസുകള്‍, വിവിധ രാഷ്ട്രീയപാര്‍…

നിയമസഭാ തിരഞ്ഞെടുപ്പ്: നിരീക്ഷകര്‍ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്തു

പാലക്കാട് :നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ ത യ്യാറെടുപ്പുകള്‍ അവലോകന ചെയുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച നിരീക്ഷകരുടെ യോഗം ജില്ലാ കലക്ടര്‍ മൃണ്‍ മയി ജോഷി ശശാങ്കിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറ ന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലയിലെ പോളിംഗ് ബൂത്തുകള്‍,…

നസീമ ഷറഫുദ്ദീനെ
സ്‌നേഹപ്പൂക്കള്‍ നല്‍കി വരവേറ്റു

മണ്ണാര്‍ക്കാട്:നിറചിരിയുമായി പര്യടനത്തിനെത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നസീമ ഷറഫുദ്ദീന് സ്‌നേഹപ്പൂക്കള്‍ നല്‍കി വരവേ ല്‍പ്പ്.മണ്ണാര്‍ക്കാട് തെന്നാരിയില്‍ തൊഴിലുറപ്പ് പ്രവൃത്തി നടക്കുന്ന സ്ഥലത്തെത്തിയപ്പോഴാണ് സിഡിഎസ് മോനിഷ സ്ഥാനാര്‍ത്ഥിയെ കൊന്നപ്പൂ നല്‍കി സ്വീകരിച്ചത്. മണ്ണാര്‍ക്കാട് നഗരസഭ പരിധിയിലായിരുന്നു ഇന്നത്തെ പര്യടനം. അരയംകോട്,വടക്കുംമണ്ണം,എതിര്‍പ്പണം,തോരാപുരം,നടമാളിക എന്നിവടങ്ങളില്‍ സ്ഥാനാര്‍ഥിയെത്തി വോട്ടഭ്യര്‍ത്ഥിച്ചു.…

കാമ്പസിന്റെ ആവേശമേറ്റുവാങ്ങി
കെപി സുരേഷ് രാജ്‌

മണ്ണാര്‍ക്കാട്:വെയിലിനേക്കാള്‍ ആവേശച്ചൂടായിരുന്നു മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജ് കാമ്പസില്‍.വോട്ട് തേടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെപി സുരേഷ് രാജ് കലാലയത്തിലെത്തിയപ്പോള്‍ എംഇഎസ് കോളേജ് അങ്കണം പിന്തുണയുടെ കരങ്ങളുമായി വര വേറ്റു.രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ഷൈമ ചുവന്ന ഹാരമ ണിയിച്ചും എസ്എഫ്‌ഐ യൂണിറ്റ്…

തെങ്കരയുടെ ഹൃദയം തൊട്ട്
ഷംസുദ്ദീന്റെ പര്യടനം

തെങ്കര:മലയോര ഗ്രാമമായ തെങ്കരയുടെ നാട്ടുവഴികളില്‍ വോട്ടഭ്യ ര്‍ത്ഥിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ ഷംസുദ്ദീന്‍. മീനവെയിലി ന്റെ കാഠിന്യം വകവെയ്ക്കാതെയാണ് സ്ഥാനാര്‍ത്ഥിയെ വരവേല്‍ ക്കാന്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനക്കൂട്ടമെത്തിയത്. കൊടി കളേന്തിയ കുട്ടിക്കൂട്ടം ആവേശപൂര്‍വ്വം ഷംസുദ്ദീനെ വരവേറ്റു. മാസപ്പറമ്പില്‍ നിന്നാണ് തെങ്കര പഞ്ചായത്തിലെ…

നിര്യാതനായി

മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ ചുങ്കത്തെ പരേതനായ കരിമ്പു വീട്ടി ല്‍ അച്ചുതന്‍ നായരുടെ മകന്‍ കെ.എ രാജേഷ് (47) നിര്യാതനായി .തച്ചംമ്പാറ ദേശബന്ധു സ്‌കൂള്‍ അദ്ധ്യാപനാണ് .ഭാര്യ: അനിത (ദു ബായ് ) അമ്മ: കല്യാണിക്കുട്ടി .മക്കള്‍ :അപര്‍ണ്ണ ,ആര്യ (…

ചാരായം കൈവശം വച്ചതിന് വയോധിക അറസ്റ്റില്‍

കോട്ടോപ്പാടം:പത്ത് ലിറ്റര്‍ ചാരായം കൈവശം വച്ച കുറ്റത്തിന് വയോധികയെ എക്‌സൈസ് അറസ്റ്റ് ചെയ്തു.കോട്ടോപ്പാടം പാറപ്പുറം ചീനിക്കോട് വീട്ടില്‍ ലക്ഷ്മി (68) ആണ് അറസ്റ്റിലായത്.മണ്ണാര്‍ക്കാട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എസ് ബാലഗോപനും സംഘവും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് ചാരായം പിടികൂടിയത്.പ്രിവന്റീവ് ഓഫീസര്‍മാരായ കെ…

പോളിംഗ് സ്‌റ്റേഷനിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ഹരിതകര്‍മ്മ സേനയിറങ്ങും

മണ്ണാര്‍ക്കാട്:നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ പോളിംഗ് ബൂത്തുകളിലുണ്ടാകുന്ന മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേ ന ശേഖരിച്ച് നിര്‍മ്മാര്‍ജ്ജനം ചെയ്യും. ബന്ധപ്പെട്ട തദ്ദേശ സ്വയംഭര ണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ പോളിംഗ് സ്റ്റേഷനുകളിലെ മാ ലിന്യങ്ങളുടെ ശേഖരണത്തിനും നിര്‍മ്മാര്‍ജ്ജനത്തിനും ഹരിത കര്‍ മ്മ സേനയെ ഏര്‍പ്പാടാക്കുകയും…

ജില്ലയില്‍ 27863 ആബ്‌സന്റീ വോട്ടര്‍മാര്‍

മണ്ണാര്‍ക്കാട്:നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട് പോളിംഗ് ബൂത്തി ല്‍ പോയി വോട്ട് രേഖപ്പെടുത്താനാകാത്ത ആബ്‌സന്റീ വോട്ടര്‍മാര്‍ 27863. കോവിഡ് രോഗബാധിതര്‍, നിരീക്ഷണത്തിലുള്ളവര്‍, ഭിന്ന ശേഷിക്കാര്‍, 80 വയസിനു മുകളില്‍ പ്രായമുള്ളവര്‍, വോട്ടിംഗ് ദിവ സം പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതിനാല്‍ നേരിട്ട് പോയി വോട്ട്…

മിസ്റ്റര്‍ കേരള ബോഡിബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ്:
എം രാഹുല്‍ രാജിന് വെള്ളിമെഡല്‍ നേട്ടം

മണ്ണാര്‍ക്കാട്:കേരള ഫിസിക്ക് അലയന്‍സ് സംഘടിപ്പിച്ച മിസ്റ്റര്‍ കേ രള ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേ ടി മണ്ണാര്‍ക്കാട് സെന്റ് ഡൊമിനിക്ക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കായിക അധ്യാപകന്‍ എം.രാഹുല്‍ രാജ്.മാര്‍ച്ച് 21ന് തൃശ്ശൂരില്‍ വച്ചായിരുന്നു മത്സരം.പാലക്കാട് ജില്ലയില്‍ നിന്നും മത്സരത്തില്‍…

error: Content is protected !!