Day: March 5, 2021

കോവിഡ് പ്രതിരോധ പ്രവര്‍ത്തനം: മണ്ണാര്‍ക്കാട് റൂറല്‍ ബാങ്കിന് രണ്ട് സംസ്ഥാന അവാര്‍ഡുകള്‍

മണ്ണാര്‍ക്കാട്: കോവിഡ് കാലത്ത് മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹ കരണ ബാങ്ക് നടത്തിയ വൈവിധ്യ പൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സഹകരണ ബാങ്കിന്റെ രണ്ട് അവാര്‍ഡുകള്‍ ലഭിച്ചു. കൂടാതെ 25,000 രൂപയുടെ ക്യാഷ് അവാര്‍ഡിനും അര്‍ഹതനേടി. കോവിഡ് അതിജീവനം അവാര്‍ഡ്-സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനവും…

സുവര്‍ണചകോരം ദിസ് ഈസ് നോട്ട് എ ബറിയല്‍ ബട്ട് എ റിസ്റക്ഷന്;
പ്രേക്ഷകപുരസ്‌കാരം ചുരുളിക്ക്

പാലക്കാട്:25 -ാം രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്ര ത്തി നുള്ള സുവര്‍ണചകോരം ലെമോഹാങ് ജെര്‍മിയ മൊസെസെ സം വിധാനം ചെയ്ത ദിസ് ഈസ് നോട്ട് എ ബറിയല്‍ ഇറ്റ് ഈസ് എ റിസ്റ ക്ഷന്‍ നേടി. അതിജീവനത്തിനായി ഒരു ജനത…

മണ്ണാര്‍ക്കാട് മേഖലയില്‍
രണ്ടിടങ്ങളില്‍ തീപ്പിടിത്തം

മണ്ണാര്‍ക്കാട്:വേനല്‍ച്ചൂടില്‍ മണ്ണാര്‍ക്കാട് മേഖലയില്‍ തീപ്പിടുത്തം വ്യാപിക്കുന്നു.കോഴിക്കാട് പാലക്കാട് ദേശീയപാതയോരത്ത് വട്ടമ്പ ലത്ത് ഹോട്ടലിലും ഇടക്കുറുശ്ശിയില്‍ ഒഴിഞ്ഞ പറമ്പിലുമാണ് ഇന്ന ലെ തീപ്പിടിത്തമുണ്ടായത്. രാവിലെ ഏഴരയോടെയാണ് വട്ടമ്പലത്ത് ബിസ്മില്ലാ ഹോട്ടലില്‍ തീ പിടുത്തമുണ്ടായത്.ഹോട്ടലിന് മുന്നില്‍ പൊറോട്ട ചുടുന്നതിനായി തയ്യാറാക്കിയ സ്ഥലത്ത് ഗ്യാസ് സിലിണ്ടര്‍…

കെസിഇയു ജാഥക്ക് മണ്ണാര്‍ക്കാട് സ്വീകരണം

മണ്ണാര്‍ക്കാട്:സഹകരണ നന്‍മയ്ക്ക് ഇടതുപക്ഷം എന്ന മുദ്രാവാക്യ മുയര്‍ത്തി കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ പാല ക്കാട് ജില്ലാ കമ്മിറ്റി നടത്തുന്ന ജില്ലാ വാഹന പ്രചരണ ജാഥക്ക് മണ്ണാ ര്‍ക്കാട് സ്വീകരണം നല്‍കി.സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ട റിയും മുന്‍ കെസിഇയു…

ജനാധിപത്യവ്യവസ്ഥയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ഇടപെടലുകള്‍ നടത്താം :ജില്ലാ കലക്ടര്‍

മീറ്റ് ദി കലക്ടര്‍ പരിപാടിയില്‍ കന്നി വോട്ടര്‍മാര്‍ ജില്ലാ കല ക്ടറുമായി സംവദിച്ചു പാലക്കാട്:ആദ്യ വോട്ടവകാശം വിനിയോഗിക്കുന്നതിനു മുന്‍പ് ജി ല്ലാകലക്ടറെ കാണാന്‍ കിട്ടിയ സുവര്‍ണ്ണ അവസരത്തില്‍ കന്നി വോട്ടര്‍മാര്‍ പങ്കുവച്ചത് ജില്ലയെ കുറിച്ചുള്ള പ്രതീക്ഷകള്‍. നിയമസ ഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്…

മുങ്ങിമരണം വര്‍ധിക്കുന്നു:
നീന്തല്‍ പരിശീലന പദ്ധതിയുമായി ഫയര്‍ഫോഴ്‌സ്

മണ്ണാര്‍ക്കാട്:ജലാശയങ്ങളില്‍ വര്‍ധിക്കുന്ന മുങ്ങിമരണങ്ങളില്‍ നിന്നും ജില്ലയെ കരകയറ്റാന്‍ വിദ്യാര്‍ത്ഥികള്‍ക്കായി നീന്തല്‍ പരി ശീലന പദ്ധതി നടപ്പിലാക്കാനുള്ള ആലോചനയില്‍ ഫയര്‍ ഫോഴ്‌സ്. ഇത് സംബന്ധിച്ച് കേരള ഫയര്‍ഫോഴ്‌സ് മേധാവിക്ക് ഫയര്‍ ഫോഴ്‌സ് ഇന്റേണല്‍ ഇന്റലിജന്‍സ് ആന്‍ഡ് വിജിലന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കും.വകുപ്പുതല അനുമതി…

കിളികള്‍ക്ക് കുടിനീരൊരുക്കി ചളവയിലെ പക്ഷിനിരീക്ഷണ സംഘവും

അലനല്ലൂര്‍:വേനല്‍ച്ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പക്ഷിമൃഗാ ദികള്‍ക്ക് കുടിക്കാന്‍ വെള്ളസൗകര്യമൊരുക്കി ചളവയിലെ പക്ഷി നിരീക്ഷണ സംഘത്തിലെ കുട്ടിക്കൂട്ടം.എടത്തനാട്ടുകര ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനും പരിസ്ഥിതി പ്രവര്‍ത്തകനു മായ സി.ജി.വിപിന്‍,പിഎസ് ഷാജി എ്ന്നിവരുടെ നേതൃത്വത്തിലാ ണ് പ്രവര്‍ത്തനങ്ങള്‍.കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്‌കൂളിലും പരിസര ത്തും കുടിവെള്ള…

പറവകള്‍ക്ക് ആശ്വാസമായി നീര്‍ക്കുടമൊരുക്കി എംഎസ്എഫ്‌

കോട്ടോപ്പാടം:വെന്തുരുകുന്ന വേനല്‍ചൂടില്‍ ഒരിറ്റ് ദാഹജല ത്തിനായി അലയുന്ന പറവകള്‍ക്ക് ദാഹകമറ്റാന്‍ പതിവ് പോലെ നീര്‍ക്കുടമൊരുക്കി എംഎസ്എഫ് കോട്ടോപ്പാടം എംബി റോഡ് യൂണിറ്റ് കമ്മിറ്റി.മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം റഷീദ് മുത്തനില്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗ് ജില്ലാ വൈസ്…

അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡിനെ നിയോഗിച്ചു

മണ്ണാര്‍ക്കാട്:നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെല വു കളുടെ നിരീക്ഷണത്തിനായി ജില്ലയിലെ ഒമ്പത് അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡിനെ നിയോഗിച്ചു. സ്‌ക്വാഡുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കു ന്നതിന് മൂന്ന് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെയും നിയമിച്ചിട്ടു ണ്ട്.മൂന്ന് പേര്‍ അടങ്ങുന്ന 21 സ്റ്റാറ്റിക്…

വീട് കൈയേറിയത് ചോദ്യം ചെയ്ത ഗൃഹനാഥനെയും ഭാര്യയെയും മർദിച്ചെന്ന് പരാതി.

പാലക്കാട്:പെരുമാറ്റ ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങ ള്‍ ഇലക്ഷന്‍ കമ്മീഷനെ അറിയിക്കാന്‍ സി വിജില്‍ ആപ്പ് മുഖേന റിപ്പോര്‍ട്ട് ചെയ്താല്‍ 100 മിനിറ്റിനകം നടപടി എടുക്കും. എങ്ങനെ പരാതിപ്പെടാം ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലില്‍ പ്ലേസ്റ്റോറില്‍ നിന്നും സി വിജില്‍ അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണം.…

error: Content is protected !!