Day: March 9, 2021

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍; ഇ-പാസ് കരുതണം

പാലക്കാട്: കോവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി കേര ളത്തില്‍ നിന്നുള്ള എല്ലാ യാത്രാ വാഹനങ്ങളും ചരക്ക് വാഹനങ്ങ ളും തമിഴ്‌നാട് അതിര്‍ത്തിയില്‍ ആരോഗ്യവകുപ്പിന്റെ നേതൃ ത്വത്തില്‍ പരിശോധിക്കുന്നു.തമിഴ്‌നാടിന്റെ ഇ-പാസ് ഉള്ളവരെ മാത്രമേ സംസ്ഥാനത്തേക്ക് കടത്തി വിടൂ എന്ന് അധികൃതര്‍ വ്യ ക്തമാക്കി.എന്നാല്‍…

കോവിഡ് വാക്‌സിനേഷന്‍:
ഇന്ന് 6031 പേര്‍ ഒന്നാം ഡോസ് സ്വീകരിച്ചു

പാലക്കാട്:ജില്ലയില്‍ ഇന്ന് ആകെ 7506 പേര്‍ കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുത്തു. ആകെ ലക്ഷ്യമിട്ടിരുന്നത് 5200 പേരായിരു ന്നു.1977 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് കുത്തിവെപ്പെടുത്തിട്ടുണ്ട് (502 പേര്‍ ഒന്നാം ഡോസും 1475 പേര്‍ രണ്ടാം ഡോസും).1218 മുന്നണി പ്രവര്‍ത്തകരും ഒന്നാം ഡോസ്…

കേരള പ്രവാസി സംഘം വാഹന പ്രചരണ ജാഥക്ക് സ്വീകരണം നല്‍കി

മണ്ണാര്‍ക്കാട്:കേരള പ്രവാസി സംഘം ജില്ലാവാഹന പ്രചരണ ജാഥ യ്ക്ക് മണ്ണാര്‍ക്കാട് സ്വീകരണം നല്‍കി.എന്റെ കേരളം എന്റെ അഭിമാനം,പ്രവാസി ക്ഷേമത്തിന് തുടര്‍ ഭരണം എന്ന മുദ്രാവാക്യ മുയര്‍ത്തിയാണ് ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ജാഥ പര്യട നം.ആശുപത്രിപ്പടിയില്‍ നടന്ന സ്വീകരണ സമ്മേളനം സിപിഎം ഏരിയ…

മണ്ണാര്‍ക്കാട് വീണ്ടും മത്സരിക്കാന്‍ കെപി സുരേഷ് രാജ്;എതിര്‍പക്ഷത്ത് ആരെന്ന് അറിയാന്‍ ആകാംക്ഷ

മണ്ണാര്‍ക്കാട് :നിയോജകമണ്ഡലത്തിലേക്ക് ഇടതുസ്ഥാനാര്‍ത്ഥിയാ യി സിപിഐ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജിനെ പാര്‍ട്ടി പ്രഖ്യാപിച്ചതോടെ എതിര്‍പക്ഷത്ത് ആരൊക്കെ എന്നറിയാന്‍ മ ണ്ഡലത്തില്‍ ആകാംക്ഷയേറുന്നു.തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ സ്ഥാനാര്‍ത്ഥി ചിത്രം തെളിയുന്നതിനായുള്ള കാത്തിരിപ്പിലാണ് മണ്ഡലം.ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് ഗേദയിലേക്ക്…

ഇ-ലേലം: 30 ദിവസത്തിനകം അവകാശം ഉന്നയിക്കാം

പാലക്കാട് : മണ്ണാര്‍ക്കാട്, നാട്ടുകല്‍, കല്ലടിക്കോട്, മണ്ണാര്‍ക്കാട് ട്രാ ഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ്,പാലക്കാട് ടൗണ്‍ സൗത്ത്, പാല ക്കാട് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ്, പാലക്കാട് ടൗണ്‍ നോ ര്‍ത്ത്, പാലക്കാട് കസബ, വാളയാര്‍, ആലത്തൂര്‍, കൊല്ലങ്കോട്, ചെര്‍ പ്പുളശ്ശേരി, ചാലിശ്ശേരി, എന്നീ…

തമിഴ്നാട്ടിലേക്കുള്ള യാത്ര: ഇ-പാസും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധം

പാലക്കാട്: മറ്റ് സംസ്ഥാനങ്ങളില്‍ (കര്‍ണാടക, ആന്ധ്രപ്രദേശ്, പുതു ച്ചേരി ഒഴികെ) നിന്നും തമിഴ്നാട്ടിലേക്ക് പോകുന്ന എല്ലാ ആഭ്യന്തര- അന്താരാഷ്ട്ര യാത്രക്കാരും സന്ദര്‍ശകരും നിര്‍ബന്ധമായും ഓട്ടോ ഇ-പാസും (ടി.എന്‍ ഇ-പാസ്) കോവിഡ് 19 ആര്‍.ടി.പി.സി.ആര്‍ നെഗ റ്റീവ് സര്‍ട്ടിഫിക്കറ്റും കരുതണമെന്ന് കോയമ്പത്തൂര്‍ ജില്ലാ…

ശിവരാത്രി ആഘോഷങ്ങള്‍ക്ക് കൊടിയേറി

മണ്ണാര്‍ക്കാട്:നഗരത്തിലെ ശ്രീധര്‍മര്‍ കോവില്‍,പത്തുകുടി അങ്കാള പരമേശ്വരി ക്ഷേത്രം,ആല്‍ത്തറ അങ്കാള പരമേശ്വരി ക്ഷേത്രം എന്നിവടങ്ങളില്‍ ശിവരാത്രി ആഘോഷങ്ങള്‍ക്ക് കൊടിയേറി. പത്തുകുടി അങ്കാള പരമേശ്വരി ക്ഷേത്രത്തില്‍ തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു കൊടിയേറ്റം.ബ്രഹ്മശ്രീ നാരായണ അയ്യര്‍,ശിവരാജ് പൂജാരി എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റ് കര്‍മ്മം.ഇന്ന് വൈകീട്ട്…

വനിത ഫോട്ടോഗ്രാഫര്‍മാരുടെ സംഗമം

കല്ലടിക്കോട്:അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ആള്‍കേരള ഫോ ട്ടോഗ്രാഫേഴ്‌സ് അസേസിയേഷന്‍ മണ്ണാര്‍ക്കാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വനിത ഫോട്ടോഗ്രാഫര്‍മാരുടെ സംഗമം സംഘടി പ്പിച്ചു.കല്ലടിക്കോട് റോട്ടറി ക്ലബ്ബ് ഹാളില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ.ജയശ്രീ ഉദ്ഘാടനം ചെയ്തു.ആള്‍ കേരള ഫോട്ടോ ഗ്രാഫേഴ്‌സ്…

സിപിഐയില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി

തച്ചമ്പാറ:സിപിഐ തച്ചമ്പാറ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ രാഷ്ട്രീയ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു. സം സ്ഥാന കൗണ്‍സില്‍ അംഗം ജോസ് ബേബി ഉദ്ഘാടനം ചെയ്തു. വിവി ധ പാര്‍ട്ടികളില്‍ നിന്നും സിപിഐയില്‍ ചേര്‍ന്നവര്‍ക്ക് സ്വീ കരണ വും നല്‍കി.ജില്ലാ അസി.സെക്രട്ടറി അജിത്…

വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ നജാത്ത് കോളേജില്‍ എന്‍.എസ്.എസ് ഹെല്‍പ്പ് ഡെസ്‌ക്ക്

മണ്ണാര്‍ക്കാട്:നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിദ്യാര്‍ ത്ഥികളുടെ പേരുകള്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ ചേര്‍ക്കുന്നതിനായി നജാത്ത് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് എന്‍.എസ്.എസ് യൂണി റ്റ് കോളേജില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിച്ചു. ജനങ്ങള്‍ക്കിടയില്‍ വോട്ടിന്റെ പ്രാധാന്യം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തില്‍ തെര ഞ്ഞെടുപ്പ് കമീഷന് കീഴില്‍ നടക്കുന്ന…

error: Content is protected !!